ആകര്‍ഷകമായ ഓഫറുമായി എയര്‍ടെല്‍

By Bindu PP .05 Aug, 2018

imran-azhar

 

 

മുംബൈ: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ആകര്‍ഷകമായ ഓഫറുമായി എയര്‍ടെല്‍. പ്രീപെയ്ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ടെല്‍ ഇപ്പോള്‍ അവതരിപ്പിച്ച 75 രൂപയുടെ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ഒരു ജിബി ഡേറ്റയും 300 മിനിറ്റ് വോയിസ് കോളും കൂടാതെ 100എസ്‌എംഎസുമാണ് കമ്ബനി നല്‍കുന്നത്. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

OTHER SECTIONS