ന്യൂജെന്‍ സോഫ്റ്റ് വെയര്‍ ഒമ്നി ഡോക്സ് 10.0

By Abhirami Sajikumar .14 May, 2018

imran-azhar

 

കൊച്ചി: ബിസിനസ്സ് പ്രോസസ്സ് മാനേജ്മെന്‍റ്, എന്‍റര്‍പ്രൈസ് കണ്ട്രോള്‍ മാനേജ്മെന്‍റ്, കസ്റ്റമര്‍ കമ്മ്യൂണിക്കേഷന്‍ മാനേജ്മെന്‍റ് ദാദാക്കളായ ന്യൂജെന്‍ സോഫ്റ്റ് വെയര്‍ ഇ.സി.എം സ്യൂട്ടിന്‍റെ മെച്ചപ്പെട്ട പതിപ്പായ ഒമ്നി ഡോക്സ്10.0 പുറത്തിറക്കി.

ഈ പതിപ്പ് ഡോക്യുമെന്‍റ്സിന്‍റെ വേഗതയും കൃത്യതയും ഉറപ്പുവരുത്തുന്നതോടൊപ്പം ഒരു നോണ്‍ കോഡ് വിസാര്‍ഡ് സെറ്റപ്പ് മുഖേന ഡോക്യുമെന്‍റ്സ് രൂപപ്പെടുത്തുവാനും സഹായിക്കുന്നു. പുതുക്കിയ ഈ പതിപ്പ് മികച്ച ഉപഭോക്തൃ അനുഭവംഉറപ്പു നൽകുന്നു.

ബിസിനസ്സ്, ഡിപ്പാര്‍ട്ട്മെന്‍റ്, ടീമുകള്‍, ഉപഭോക്താക്കള്‍ അനുസരിച്ച്‌ വിപുലമായ കോണ്‍ഫിഗറേഷന്‍ വാഗ്ദാനം ചെയ്യുന്നു. ഇത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ കൂടുതല്‍ കാര്യക്ഷമവും ഉല്പാദക്ഷമവുമാക്കുന്നു.

OTHER SECTIONS