ഷവോമിയുടെ ടെലിവിഷനുകള്‍ പുറത്തിറക്കി വില 13999 രൂപ

By Abhirami Sajikumar.12 Mar, 2018

imran-azhar

 


ഷവോമി അവരുടെ പുതിയ ടെലിവിഷനുകള്‍ പുറത്തിറക്കിയിരുന്നത്കഴിഞ്ഞ മാസമാണ് . എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ രണ്ടു മോഡലുകള്‍ കൂടി വിപണിയില്‍ എത്തിക്കുന്നു .43 ഇഞ്ചിന്റെ കൂടാതെ 32 ഇഞ്ചിന്റെ മോഡലുകളാണ് മാര്‍ച്ച്‌ 12 മുതല്‍ ലോക വിപണിയില്‍ എത്തിക്കുന്നത് .13999 രൂപ മുതല്‍ 22999 രൂപവരെയാണ് ഈ മോഡലുകളുടെ വിപണിയിലെ വില.

ഷവോമിയുടെ മറ്റൊരു ടിവി Mi TV 4A പുറത്തിറക്കി.ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റേറ്റിലാണ് പ്രവര്‍ത്തിക്കുന്നത്.

സവിശേഷതകള്‍ :-

സ്പീക്കറുകള്‍ :43-inch model - 2X0W speakers
സ്പീക്കറുകള്‍ : 32-inch model - 2X10W speaker

ക്വാഡ് കോര്‍ പ്രൊസസര്‍ കൂടാതെ 
1ജിബിയുടെ റാം & 8ജിബിയുടെ സ്റ്റോറേജ് എന്നിവയാണുള്ളത്

ഈ മോഡലുകളിലും ബ്ലൂടൂത്ത് , 
വൈഫൈ കണക്ഷനുകള്‍ ഉണ്ട്

രണ്ടു മോഡലുകള്‍ വിപണിയില്‍ എത്തുന്നുണ്ട് 
43-inches Full HD - Rs. 22,999, 
32-inch HD ready - Rs.13,999

OTHER SECTIONS