വണ്‍ പ്ലസ്​ 6 മെയ്​ 18ന്

By Abhirami Sajikumar.20 Apr, 2018

imran-azhar

വണ്‍ പ്ലസ് 6 മെയ് 18ന് ഇന്ത്യയിലെത്തും. 35,000 രൂപ മുതല്‍ 40,000 വരെയായിരിക്കും ഫോണിെന്‍റ വിപണി വില. രണ്ട് വേരിയന്‍റുകള്‍ ഇന്ത്യന്‍ വിപണിയില്‍ വണ്‍ പ്ലസ് പുറത്തിറക്കുമെന്നാണ് സൂചന.

6 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള വേരിയന്‍റും 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള വേരിയന്‍റുമാവും കമ്ബനി പുറത്തിറക്കുക.വാട്ടര്‍ പ്രൂഫ് സംവിധാനത്തോടെയാവും വണ്‍ പ്ലസ് 6 വിപണിയിലെത്തുക. ആമസോണിലുടെ മാത്രമായിരിക്കും ഫോണിന്റെ  വില്‍പന.സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍ കരുത്ത് പകരുന്ന ഫോണിന് 16,20 മെഗാപിക്സലിന്റെ  ഇരട്ട കാമറകളാണ് ഉണ്ടാവുക.

OTHER SECTIONS