ഓപ്പോ ആർ 17 വിപണിയിൽ

By Sooraj S.30 Jul, 2018

imran-azhar

 

 

ഓപ്പോയുടെ ഏറ്റവും പുതിയ മോഡലായ ആർ 17 വിപണിയിൽ. ആകർഷകമായ സവിശേഷതകളാണ് പുതിയ ആർ 17നിന്റെ പ്രത്യേകതകൾ. 6.3 ഇഞ്ചാണ് ആർ 17നിന്റെ സ്ക്രീൻ വലിപ്പം. 6 ജിബി റാം ആണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. കൂടാതെ 13 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും ഫോണിൽ ഉണ്ടാകും. പ്രോക്സിമിറ്റി സെൻസർ ആക്സിലറോമീറ്റർ ആമ്പിയന്റ് ലൈറ്റ് സെൻസർ കോമ്പസ് ജിറോസ്കോപ്പ് തുടങ്ങിയ കണക്റ്റിവിറ്റികളും ഫോണിൽ ഉണ്ടാകും. പത്ത് ജിബി റാം ശേഷിയുള്ള ഫോണ്‍ ആണിതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാൽ ഏതൊരു സ്മാർട്ഫോൺ പ്രേമിയുടെയും മനം കവരുന്ന മോഡലാണിതെന്ന കാര്യത്തിൽ സംശയമില്ല.

Image result for oppo r 17

OTHER SECTIONS