പോൺ വീഡിയോകളുടെ കൈമാറ്റം ഇനി നടക്കില്ല

By Greeshma.G.Nair.16 Apr, 2017

imran-azhar

 

 

 

 


ന്യൂഡൽഹി : ഏറ്റവും കൂടുതൽ പോൺ വീഡിയോകൾ കൈമാറ്റം ചെയ്യുന്ന ആപ്ലികേഷനുകളായി വാട്ട്സ്ആപ്പ് മാറിയിട്ടുണ്ട് .ലൈംഗികാതിക്രമ വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നിതിന്‍റെ ഭാഗമായി വാട്‌സാപ്പ് തന്നെ പോണ്‍ വീഡിയോകള്‍ തടഞ്ഞേക്കും. വാട്‌സാപ്പിന് ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്ങ് മൂലത്തിലാണ് ഈ കാര്യം പറയുന്നത്.

 

പുതിയ സംവിധാനം കണ്ടെത്തി അതിലൂടെ ഇത്തരം വീഡിയോകള്‍ തിരിച്ചറിഞ്ഞ് അവ കളയാനാണ് വാട്‌സാപ്പ് നോക്കുന്നത്. എന്നാലിതിന് ഒരുപാട് പരിമിതികളുണ്ട്. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അക്രമികള്‍ തമ്മിലുള്ള ആശയ വിനിമയവും മിക്കാവാറും വാട്‌സാപ്പിലൂടെയാവും നടത്തുക.

 

 

OTHER SECTIONS