ഖത്തര്‍ 5ജി സേവനം ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നു

By Abhirami Sajikumar .15 May, 2018

imran-azhar

 

ദോഹ:  ലോകത്താദ്യമായി 5ജി സാങ്കേതിക വിദ്യ ഖത്തര്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നു. ഖത്തര്‍ പൊതുമേഖല ടെലികോം കമ്ബനിയാണ് ദോഹയിലെ പേള്‍ ഖത്തര്‍ മുതല്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വരെയുള്ള ഭാഗത്ത് 5ജി സൂപ്പര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്.

OTHER SECTIONS