സാംസങ് ഫോള്‍ഡിങ് ഫോണ്‍;ജനുവരി 20ന് അവതരിപ്പിക്കും

By anju.04 02 2019

imran-azhar

 

 

സാംസങ്ങിന്റെ ഫോള്‍ഡിങ് ഫോണ്‍ ടീസര്‍ വീഡിയോ പുറത്ത് വിട്ടു. ഫോണ്‍ ജനുവരി 20ന് പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഫോണിന്റെ ടീസര്‍ സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നത്.


കമ്പനിയുടെ സുപ്രധാന മോഡലായ ഗ്യാലക്‌സി എസ്10 ന് ഒപ്പമായിരിക്കും ഈ ഫോണ്‍ എത്തുക. മുന്‍പ് ആപ്പിള്‍ ഐഫോണുകള്‍ അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രയാം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 20ന് സാംസങ്ങ് ഗ്യാലക്സി ഫോണിന്റെ പത്താം വാര്‍ഷികത്തില്‍ പുതിയ ഫോണുകള്‍ അവതരിപ്പിക്കും.

 

 

OTHER SECTIONS