ഗ്യാലക്‌സി എസ്8 ഇന്ത്യൻ വിപണിയിലേക്ക്....

By Greeshma G Nair.18 Apr, 2017

imran-azhar

 

 

 

അമേരിക്കൻ വിപണിയിൽ നിന്ന് സാംസങിന്റെ ഏറ്റവും പുതിയ പതിപ്പായ ഗ്യാലക്‌സി എസ്8 ഇന്ത്യൻ വിപണിയിലേക്ക് . കഴിഞ്ഞ മാസം 29നാണ് ഗ്യാലക്‌സി എസ്8ഇം എസ്8 പ്ലസും അമേരിക്കയില്‍ പുറത്തിറക്കിയത്.

 

5.8 ഇഞ്ച് വലിപ്പമുളള ഗ്യാലക്‌സി എസ്8ഉം, 6.2 ഇഞ്ച് വലിപ്പമുളള എസ് 8 പ്ലസുമാണ് വിപണിയില്‍ എത്തുന്നത്. 12എംപി റിയര്‍ക്യാമറയും എട്ട് എംപി ആട്ടോ ഫോക്കസ് ഫ്രണ്ട് ഷൂട്ടറുമുണ്ട്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാനുമാകും.

 

ഉയര്‍ന്ന ബാറ്ററി ക്ഷമതയുമുണ്ട്. ആന്‍ഡ്രോയ്ഡ് സൗകര്യവും ലഭ്യമാണ്. 3.5 എംഎം ഹെഡ്‌ഫോണും ഇതിനൊപ്പം ലഭിക്കും.

OTHER SECTIONS