സാംസങ് ഗാലക്സി എം14 ഫൈവ്​ജി അവതരിപ്പിച്ചു

മു​ൻ​നി​ര ഫീ​ച്ച​റു​ക​ളോ​ടെ സാം​സ​ങ് ഗാ​ല​ക്സി എം14 ​ഫൈ​വ്​​ജി അ​വ​ത​രി​പ്പി​ച്ചു.50 എം.​പി ട്രി​പ്പി​ൾ ക്യാ​മ​റ, 6000 എം.​എ.​എ​ച്ച്​ ബാ​റ്റ​റി, 5എ​ൻ.​എം പ്രൊ​സ​സ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളു​ണ്ട്

author-image
Lekshmi
New Update
സാംസങ് ഗാലക്സി എം14 ഫൈവ്​ജി അവതരിപ്പിച്ചു

കൊച്ചി: മുൻനിര ഫീച്ചറുകളോടെ സാംസങ് ഗാലക്സി എം14 ഫൈവ്ജി അവതരിപ്പിച്ചു.50 എം.പി ട്രിപ്പിൾ ക്യാമറ, 6000 എം.എ.എച്ച് ബാറ്ററി, 5എൻ.എം പ്രൊസസർ ഉൾപ്പെടെ നിരവധി സവിശേഷതകളുണ്ട്.13,490 മുതലുള്ള വിലയിൽ ലഭ്യമാണെന്ന് സാംസങ് ഇന്ത്യ മൊബൈൽ ബിസിനസ് ജനറൽ മാനേജർ അക്ഷയ് റാവു കൊച്ചിയിൽ അറിയിച്ചു.

SAMSUNG launched galaxy m14 5g