സോണി എക്‌സ്പീരിയ XZ2 പ്രീമിയം

By Abhirami Sajikumar.17 Apr, 2018

imran-azhar

 

 പുറത്തിറങ്ങാനിരിക്കുന്ന പുതിയ മോഡല്‍ ആണ് സോണി എക്‌സ്പീരിയ XZ2 പ്രീമിയം. ഏകദേശം 60000 രൂപയ്ക്ക് മുകളില്‍ ആയിരിക്കും വിലയെന്നാണ് സൂചന.

സവിശേഷതകൾ :-

 2160 x 3840 പിക്‌സല്‍ റെസലൂഷനില്‍ 5.8 ഇഞ്ചിന്റെ 4K HDR ഡിസ്‌പ്ലേയിലാണ് ഈ മോഡല്‍ പുറത്തിറങ്ങുന്നത്. സ്‌നാപ്പ് ഡ്രാഗന്റെ 845 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്.

 19MP, 12MP ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 13 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 3540 mAh ന്റെ ബാറ്ററി ലൈഫും ഈ സോണി മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട്.

OTHER SECTIONS