ടെലിഗ്രാം ആപ്പ് ആപ്പിൾ പുറത്താക്കി

By Bindu PP.08 Feb, 2018

imran-azhar

 

 

 

പ്രമുഖ സന്ദേശ ആപ്പ് ടെലിഗ്രാം ആപ്പിൾ പുറത്താക്കി. ആപ്പിനെതിരെ നിയമവിരുദ്ധ തയുണ്ടെന്ന് പറഞ്ഞിട്ടാണ് ആപ്പിനെ ആപ്പിൾ പുറത്താക്കിയത്. പ്രതിഷേധക്കാരുടെയും മത തീവ്രവാദികളുടെയും ഇഷ്ട ആപ്പായി മാറി ടെലിഗ്രാം.മോശപ്പെട്ട സന്ദേശങ്ങളും , വിഡിയോകളും ഷെയർ ചെയ്യപ്പെട്ടു എന്ന പേരിലാണ് ആപ്പിനെക്കുറിച്ച് മോശപ്പെട്ട അഭിപ്രായം വരുന്നത്. ഇതെല്ലാം നിറവേറ്റിയാല്‍ പോലും ആപ്പുകളിലൂടെ അശ്ലീല ഉള്ളടക്കമോ, ഭീഷണിയുടെ സ്വരമോ ഒക്കെയുള്ള ആപ്പുകളെ വിലക്കാനുള്ള അധികാരം ആപ്പിളിനുണ്ട്. ടെലിഗ്രാം നിര്‍മ്മാതാക്കള്‍ക്ക് ആപ്പിള്‍ വൈസ് പ്രസിഡന്റ് ഫിലിപ്പ് ഷില്ലര്‍ മെയില്‍ അയച്ചിരുന്നു.

OTHER SECTIONS