വി11, വി11 പ്രോ എന്നീ മോഡലുകള്‍ക്ക് വില കുറച്ച് കമ്പനി

By uthara.02 02 2019

imran-azhar

 

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോ വി11, വി11 പ്രോ എന്നീ മോഡലുകള്‍ക്ക് വില കുറച്ചു . കമ്പനി 2000 രൂപവരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചത് . ഇത് രണ്ടാം തവണയാണ് വി11, വി11 പ്രോ എന്നിവയ്ക്ക് കമ്പനി വില കുറക്കുന്നത് .ഇരു മോഡലുകളിലും രണ്ട് പിന്‍ ക്യാമറകളും വാട്ടര്‍ നോച്ച്‌ ഡിസ്പ്ലേയും ഉണ്ട് . 23,990 രൂപയാണ് വിവോ വി11 പ്രോയ്ക്ക് നിലവിലെ വില. 25,990 രൂപയായിരുന്നു വിലക്കുറവിന് മുൻപ് .20,990 രൂപയില്‍ നിന്നും 19,990 രൂപയായി വിവോ വി11 ന്റെ വില കുറഞ്ഞു . വിവോ ഇ-സ്റ്റോറിലും ഫ്ളിപ്കാര്‍ട്ടിലും ഇതേ വിലക്കുറവാണുള്ളത്.

OTHER SECTIONS