ആമസോണിൽ വിവോ ഫോണുകൾക്ക് വൻ വിലക്കുറവ്

By Sooraj.14 Jun, 2018

imran-azhar

 

 


ഉപഭോക്താക്കൾക്കായി എന്നും ഓരോ ഓഫറുകൾ നൽകുന്ന ഓൺലൈൻ സൈറ്റാണ് ആമസോൺ. സ്മാർട്ഫോൺ പ്രേമികൾക്കായി വിവോ ഇ കൊമേഴ്സും ആമസോണും സംയുക്തമായി നടത്തുന്ന വിവോ കാർണിവൽ ആരംഭിച്ചിരിക്കുകയാണ്. വിവോ പുറത്തിറക്കിയ ഏറ്റവും പുതിയ ഫോണായ വി 9 ന് 1000 രൂപവരെയാണ് ഇളവ് നൽകിയിരിക്കുന്നത്. ഓരോ മോഡലുകൾക്കും വമ്പൻ ഡിസ്‌കൗണ്ട് ആണ് ആമസോൺ നൽകിയിരിക്കുന്നത്. കൂടാതെ ഫോൺ എക്‌സ്‌ചേഞ്ച് ഓഫറും നൽകുന്നുണ്ട്. വിവോ വി 7ന് 3000 രൂപയും ഡിസ്‌കൗണ്ട് ലഭിക്കുന്നു. വിവോ Y83 1000 രൂപ ഡിസ്‌കൗണ്ടും വിവോ Y71 (4ജി) HY71 (3ജി) എന്നീ മോഡലുകൾക്കും 1000 രൂപ ഇളവ് ലഭിക്കുന്നു.

 

OTHER SECTIONS