വിവോയുടെ വി9 സ്മാര്‍ട്ട്ഫോണ്‍

By Abhirami Sajikumar.11 Mar, 2018

imran-azhar

 

 സെല്‍ഫി ക്യാമറയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടായിരിക്കും വിവോ സ്മാര്‍ട്ട്ഫോണുകളെ അവതരിപ്പിക്കുക.ഈ സ്മാര്‍ട്ട്ഫോണ്‍ മാര്‍ച്ച്‌ 19 ന് ചൈനയിലും മാര്‍ച്ച്‌ 27 ന് ഇന്ത്യയിലും അവതരിക്കും. ഏതാണ്ട് 25,000 രൂപയായിരിക്കും വില എന്നാണ് വിവരം.

 

ഡ്യുവല്‍ ക്യാമറ സെറ്റപ്പിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ അവതരിക്കുന്നത് . അങ്ങനെ നോക്കുകയാണെങ്കില്‍ 24MP സെല്‍ഫി ക്യാമറയും ഈ സ്മാര്‍ട്ട്ഫോണില്‍ ഇടംതേടിയിട്ടുണ്ട്. 

OTHER SECTIONS