വൊഡാഫോണ്‍ 1.4 ജിബി ഡാറ്റ ഓഫറുകള്‍ ,199 രൂപയ്ക്ക്

By BINDU PP .17 Apr, 2018

imran-azhar

 

 

ടെലികോം മേഖല മുഴുവൻ ജിയോ കീഴടക്കിയതിന് തുടർന്നാണ് വൊഡാഫോണ്‍ ഇത്തരത്തിലുള്ള ഓഫറുകളുമായി മുന്നോട്ട് വന്നിരിക്കുന്നത്. വൊഡാഫോണിൽ മികച്ച ഓഫറുകൾ കൊണ്ടുവന്നിരിക്കുന്നു.199 രൂപയ്ക്ക് വൊഡാഫോണ്‍ പുറത്തിറക്കിയ ഓഫറുകള്‍ .199 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 1.4 ജിബിയുടെ ഡാറ്റ വീതം 28 ദിവസത്തേക്കാണ് .കൂടാതെ ഈ പായ്ക്കുകളില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .100 SMS ഇതില്‍ ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് ലഭിക്കുന്നത് .അടുത്തതായി വൊഡാഫോണിന്റെ ഒരു വലിയ ഓഫറാണ് 799 രൂപയ്ക്ക് വൊഡാഫോണ്‍ പുറത്തിറക്കിയിരിക്കുന്നത് .799 രൂപയ്ക്ക് വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു ദിവസേന 4.5 GB ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .കൂടാതെ ഇതില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ്.

OTHER SECTIONS