'30ജിബി ഡാറ്റ ,അണ്‍ലിമിറ്റഡ് കോളുകള്‍ ' :വോഡാഫോൺ റെഡ് ഓഫർ എത്തി ....

By Bindu PP.08 Feb, 2018

imran-azhar

 

 


ജിയോ ,എയർടെൽ ഇവരെയെല്ലാം പുറംതള്ളാൻ വോഡാഫോൺ രംഗത്ത് വന്നിട്ടുണ്ട് . വൊഡാഫോണിന്റെ റെഡ് ഓഫറുകൾ എത്തി. ടെലികോം രംഗത്ത് വൻ മത്സരങ്ങളാണ് നടക്കുന്നത്. 30 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .

 

ഓഫറുകള്‍ കുറിച്ചറിയാൻ .....

 

വൊഡാഫോണ്‍ റെഡ് എത്തിയിരിക്കുന്നത് പോസ്റ്റ്പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമായാണ് .399 രൂപയുടെ ഓഫറുകളിലാണ് 30 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ പോസ്റ്റ്പെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .ദിവസേന 100 SMS ഇതില്‍ ലഭ്യമാകുന്നു .പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ 1 വര്‍ഷത്തെ വാലിഡിറ്റിയ്യോടെ ക്യാഷ് ബാക്ക് ഓഫറുകളും അതുപോലെ തന്നെ മാഗസിന്‍ ഓഫറുകളും ലഭിക്കുന്നതാണ് .വൊഡാഫോണിന്റെ ഒഫീഷ്യല്‍ വെബ് സൈറ്റ് വഴിയോ അല്ലെങ്കില്‍ 199 ഡയല്‍ ചെയ്തോ ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാക്കാവുന്നതാണ് .റിലയന്‍സ് ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ കുറച്ചുംകൂടി ലാഭകരം എന്നുപറയാം .309 രൂപയുടെ പ്ലാനില്‍ ഉപഭോതാക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളുകളും അതുപോലെതന്നെ 30 ജിബിയുടെ 4 ജി ഡാറ്റയും ലഭിക്കുന്നതാണ് .എന്നാല്‍ എയര്‍ടെല്‍ ആകട്ടെ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കള്‍ക്ക് നല്‍കുന്നത് 399 രൂപയുടെ പ്ലാനില്‍ വെറും 20 ജിബി മാത്രമാണ് .

OTHER SECTIONS