ലോകവ്യാപകമായി യൂട്യൂബ് നിശ്ചലമായി ; ട്വിറ്ററില്‍ #YOUTUBEDOWN ഹാഷ് ടാഗ് വൈറലാകുന്നു

By anju.17 10 2018

imran-azhar


ലോകവ്യാപകമായി യൂട്യൂബ് നിശ്ചലമായി. സെര്‍വര്‍ തകരാറാണ് യൂട്യൂബിന്റെ തകരാറിന് പിന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂട്യൂബിന്റെ തകരാറിന് പിന്നിലെ കാരണം തേടി നിരവധി പേരാണ് ട്വിറ്ററില്‍ മുന്നോട്ട് വന്നിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന യൂട്യൂബ് വിന്‍ഡോ പരസ്പരം പങ്ക് വെച്ച #YouTubeDOWN എന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററിലും ട്രെന്‍ഡിങ്ങായിക്കൊണ്ടിരിക്കുകയാണ്.യൂട്യൂബിന്റെ ഭാഗത്തു നിന്ന് ഇത് വരെ ഔദ്യോഗികമായി ഒരു പ്രതികരണവും ലഭ്യമല്ല.

 

https://twitter.com/TheVarlinator/status/1052368303732219904

OTHER SECTIONS