0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഓഫ് റോഡ് ബൈക്ക് സ്വന്തമാക്കാനാഗ്രഹിക്കുന്ന ഏതൊരു വാഹന പ്രേമിയും ആദ്യം എത്തുക റോയൽ എൻഫീൽഡിന്റെ ഹിമാലയനിലേക്കാകും. കലാകാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഈ പതിവിന് മാറ്റം സംഭവിച്ചത് ഹീറോയുടെ എക്സ്പൾസിന്റെ വരവോടെയാണ്. ഇന്ത്യയില്‍ 10,000 എക്സ്പള്സുകളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഫ്ളൈ മഡ്ഗാര്‍ഡും ഉയര്‍ന്ന എക്സ്ഹോസ്റ്റും നീളമുള്ള സീറ്റുകളുമൊക്കെയായി എത്തിയ ഈ ബൈക്കിനെ യുവാക്കളുടെ മനസ്സിൽ ഇടംനേടി എന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്.
Share this article
If you liked this article share it with your friends.they will thank you later