0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കൊച്ചി: പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ടായുടെ പുത്തൻ വാഹനമായ 5-ാം തലമുറ ഹോണ്ടാ സിറ്റിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. സ്റ്റൈലിംഗ്, പ്രകടനം, ഇടം, സുഖസൗകര്യം, കണക്ടിവിറ്റി, സുരക്ഷ എിവയെല്ലാം പുത്തൻ ഹോണ്ടാ സിറ്റിയുടെ സവിശേഷതകളാണ്. ഫുള്‍ LED ഹെഡ്ലാംപ്സ്, -ഷേപ്ഡ് റാപ്-എറൗണ്ട് LED ടെയില്‍ ലാംപ്, 17.7 സെമീ ഒഉ ഫുള്‍ കളര്‍ TFT മീറ്റര്‍ G -മീറ്ററിനൊപ്പം, ലെയിന്‍-വാച്ച് ക്യാമറ, ആജല്‍ ഹാന്‍ഡ്ലിംഗ് അസിസ്റ്റിനൊപ്പം (AHA) വെഹിക്കള്‍ സ്റ്റെബിലിറ്റി അസിസ്റ്റ് (VSA) എിവ പോലുള്ള ഈ സെഗ്മന്റില്‍ ആദ്യമായുള്ള ഒരു കൂട്ടം സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.
Share this article
If you liked this article share it with your friends.they will thank you later