0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ആഗോള വിപണിയിൽ വളർച്ചയുടെ പ്രധാന വഴിത്തിരിവിൽ എത്തി നിൽക്കുന്ന കിയ മോട്ടോർസ് ലോഗോയിൽ കാര്യമായ മാറ്റം വരുത്തി കൂടുതൽ യുവത്വമുള്ള ബ്രാൻഡ് ആയി മാറാനുള്ള തയ്യാറെടുപ്പിലാണ്. വളർച്ചയുടെ ഒരു പ്രധാന വഴിത്തിരിവിൽ എത്തി നിൽക്കുന്ന കിയ മോട്ടോർസ് വമ്പൻ മെയ്ക്ഓവറിന് തയ്യാറെടുക്കുകയാണ്. ഈ വർഷം ആദ്യം ജനുവരിയിൽ കിയ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത പുതിയ ബ്രാൻഡ് ലോഗോ പുറത്തിറക്കിയിരുന്നു. കെ ഐ എ (KIA) എന്ന ലോഗോയിലെ ഓരോ അക്ഷരങ്ങളും പരസ്പരം ബന്ധിപ്പിച്ച വിധത്തിലാണ് പുത്തൻ ലോഗോ.
Share this article
If you liked this article share it with your friends.they will thank you later