0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
പടക്കം നിറച്ച കൈതച്ചക്ക തിന്ന് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം രാഷ്ട്രീയവുമായി കൂട്ടികുഴയ്ക്കുകയാണെന്ന് ആരോപിച്ച് മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള https://www.peopleforanimalsindia.org, https://blog.peopleforanimalsindia.org എന്നീ വെബ്സൈറ്റുകൾ ഒരു സംഘം മലയാളി ഹാക്കർമാർ ഹാക്ക് ചെയ്തു.
Share this article
If you liked this article share it with your friends.they will thank you later