0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
മിനി എസ്യുവിയായ എച്ച്ബിഎക്സ് കണ്‍സെപ്റ്റിനെ ടാറ്റ മോട്ടോഴ്സ് ഡല്‍ഹിയിലെ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. 2018 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച എച്ച്2എക്സ് കണ്‍സെപ്റ്റാണ് കുറേക്കൂടി മെച്ചപ്പെടുത്തി എച്ച്ബിഎക്സ് കണ്‍സെപ്റ്റായി ഇത്തവണ പ്രദര്‍ശിപ്പിച്ചത്. ഇത്രനാളും ഈ കണ്‍സെപ്റ്റ് ഹോണ്‍ബില്‍ എന്ന കോഡ് നാമത്തിലാണ് അറിയപ്പെട്ടിരുന്നത്.
Share this article
If you liked this article share it with your friends.they will thank you later