0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഭഗവതിയുടെ കൈവശമുള്ള ആയുധമാണ് പള്ളിവാൾ. പല ക്ഷേത്രങ്ങളിലും പള്ളിവാൾ കാണാൻ സാധിക്കും. പള്ളി വാൾ എഴുന്നെള്ളിക്കുന്ന പതിവും ക്ഷേത്രങ്ങളിലുണ്ട്. എന്താണ് വാസ്തവത്തിൽ ഈ പള്ളിവാൾ. സാധാരണ ഗതിയിൽ ഇന്ന് പലർക്കു മില്ലാത്ത ഒന്നാണ് ആത്മധൈ ര്യം. ആതമവിശ്വാസമില്ല എന്ന തിനർത്ഥം ജീവിത യാഥാർ ത്ഥ്യങ്ങളെ നേരിടാനുള്ള ഭയം അവർക്കുണ്ട് എന്നതാണ്. ജീവിതത്തെക്കുറിച്ചു അവർ ക്കൊരു ഭയവും ഉത്കണ്ഠ യും ഉണ്ട് എന്ന് സാരം. ഈ ഭയത്തെ ആത്മവിശ്വാസമി ല്ലായമ എന്ന അറിവില്ലായ്മ യെ നശിപ്പിക്കുന്നതിന്റെയും ജീവിതപാതയിൽ നേരിടുന്ന വെല്ലുവിളികളെ ഇല്ലാതാക്കു ന്നതിന്റെയും പ്രതീകമാണ് പള്ളിവാൾ. ഈ ആയുധം കൈയ്യിലുള്ള ദേവതയെ ഉപാസിക്കുന്നയാൾക്ക് ഒരിക്കലും ഭയമുണ്ടാകുന്നില്ല.
Share this article
If you liked this article share it with your friends.they will thank you later