0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
രുദ്രാക്ഷം എന്നത് ഏറെ ഉത്തമമായ ഒരു വസ്തുവാണ് . രുദ്രാക്ഷം ധരിക്കുന്നതും ഏറെ പുണ്യമാണ് . രുദ്രാക്ഷം ധരിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി ഉണ്ട് . രുദ്രാക്ഷം എന്നത് മാലയായോ ഒറ്റ രുദ്രാക്ഷമായോ ധരിക്കേണ്ടതാണ് .രുദ്രാക്ഷം ധരിക്കുന്നതോടൊപ്പം മാസത്തിൽ ഒരു തവണ ശുദ്ധീകരിക്കേതുമാണ് .
Share this article
If you liked this article share it with your friends.they will thank you later