Inside Stories

പള്‍സറും പനിയും

പനി വന്ന് ദിവസം ചുരുങ്ങിയത് 10 പേര്‍ വീതം മരിക്കുന്നു; സംഖ്യ ചില ദിവസങ്ങളില്‍ കൂടും കുറയും. റോഡപകടങ്ങളില്‍ ഒരു ദിവസം ചുരുങ്ങിയത് പത്തിനും പതിന്നാലിനുമിടയ്ക്ക് മരണം. പ്രകൃതിഭംഗി നിറഞ്ഞ ശ്മശാനമാണ് കേരളം; ആധുനിക മെട്രോ ശ്മശാനം.

More...

ലേ മെരിഡിയന്‍

ആറേഴു നാഴിക അതിലേറെ ഇഴയില്‌ള ഈ ധനുരാത്രി മണിനാഗകന്യക.

More...

എം.ടി. @84

മലയാളിയുടെ എന്നത്തെയും പ്രിയപ്പെട്ട കഥാകൃത്ത് എം.ടി.വാസുദേവന്‍ നായര്‍ക്ക് 15.07.2017 ന് എണ്‍പത്തിനാലു വയസ്‌സ്. പിറന്നാള്‍ ആഘോഷത്തിനും മറ്റും എം.ടി. തയ്യാറല്ല.

More...

മരണമില്ലാത്ത തെളിവുകൾ

കൊലപാതകങ്ങളില്‍ കുറ്റാരോപിതനെതിരെ തെളിവുകള്‍ ശേഖരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ നീരീക്ഷണപാടവവും, നിയമ നടപടികളെക്കുറിച്ചും തെളിവു ശാസ്ത്രത്തെക്കുറിച്ചും ഉള്ള വ്യക്തമായ അറിവുകളും കോടതിയെ ബോദ്ധ്യപെ്പടുത്താന്‍ ഉതകുന്ന തരത്തിലുള്ള ശാസ്ത്രീയ സമീപനവുമാണ് ഇന്നത്തെ അനിവാര്യത! നമുക്ക് പലപേ്പാഴും നഷ്ടമാകുന്നത് ഈ വക കാര്യങ്ങളിലെ ശ്രദ്ധക്കുറവാണ്.

More...

തിര

എന്റെ മോനേ നീ എത്തിയലേ്‌ളാടാ..... അമ്മ പേടിച്ചുപോയലേ്‌ളാടാ മക്കളേ....സങ്കടത്തിന്റെ കരകാണാക്കടലായി അമ്മ വലിയൊരുതിരപോലെ അലയടിച്ചുവന്ന് മകനെ ആഞ്ഞടിച്ചു പുണര്‍ന്നു.ആ പുണരലിന്റെ ശകതിയില്‍ ആടിയുലഞ്ഞ മകന്‍ കാല്‍ച്ചുവട്ടിലെ മണെ്ണാലിച്ചുപോയി നിലതെറ്റുന്നതറിഞ്ഞു.

More...

ഓഷോയെ ആരു കൊന്നു ?

ഞാനെന്റെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കട്ടെ. പൂനയിലെ ആശ്രമാങ്കണത്തില്‍ തിങ്ങി നിറഞ്ഞ ഭക്തരോടായി ആചാര്യ രജനീഷ് പറഞ്ഞു. 'എന്റെ മരണത്തില്‍ ദു:ഖിക്കരുത്. നിങ്ങള്‍ അത് ആഘോഷിക്കണം.' അതിനൊരു വിടവാങ്ങല്‍ സന്ദേശത്തിന്റെ ഊഷ്മളതയുണ്ടായിരുന്നു.

More...

കവിതകൾ

കവിതകൾ

More...

ഫാസിസത്തിനൊരു പ്രതിരോധം

ഫാസിസം ഒരു വാക്കെന്ന നിലയില്‍ വിവിധങ്ങളായ അര്‍ത്ഥ സാധ്യതകളെ നിര്‍മ്മിക്കുന്ന ഒരു കാലം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രത്യക്ഷമായും , പരോക്ഷമായും വേറിട്ട ഇടപെടലുകളുമായി അതിനെ ചെറുക്കുവാനും , അതിന്റെ ഭയാനകത വെളിപെ്പടുത്തുവാനും ശ്രമിക്കും.

More...

അന്തിത്തുടിപ്പുകള്‍

പെരുക്കും മോഹമാര്‍ത്തിരമ്പും വേഗത്തില്‍ കുതിക്കുമശ്വത്തിന്‍ കിതപ്പാരോര്‍ക്കുവാന്‍? വസന്തസ്വപ്‌നത്തിന്നകത്തളങ്ങളില്‍ നിതാന്തനിദ്രയില്‍ നിലാവുറഞ്ഞുപോയ്.

More...

ആർട്ടിസ്റ്റ് മാധവൻ നായർ ഓർമചിത്രം

കലാകൗമുദിയുടെ താളുകളില്‍ നിന്ന് ആര്‍ട്ടിസ്റ്റ് മാധവന്‍ നായരുടെ വരകള്‍ അപ്രത്യക്ഷമായിട്ട് പത്തുവര്‍ഷം പൂര്‍ത്തിയാകുന്നു, 2017 ജൂണ്‍ 28 ന്. സര്‍ക്കാര്‍ സര്‍വീസില്‍ അഡീഷണല്‍ സെക്രട്ടറിയായി ജോലി ചെയ്യുമ്പോഴും സൗഹൃദങ്ങള്‍ പരിമിതപ്പെടുത്തി ചിത്രകലയും സംഗീതവും ഇഴചേര്‍ത്തുകൊണ്ട് കലയുടെ ഓരം ചേര്‍ന്ന് ഏകാന്തമായി നടക്കാനിഷ്ടപ്പെട്ട ചിത്രകാരനായിരുന്നു മാധവന്‍ നായര്‍.

More...

ലൂണാസമരം

ചെറുത്തുനില്‍പ്പിന് വഴികള്‍ പലതാണ്. ഭൂമിയിലെ വാസത്തെ അപകടപെ്പടുത്തുന്ന ഭീകരശക്തികള്‍ക്കെതിരെ നേരിട്ടു പടവെട്ടുന്നതായ സമരമാര്‍ഗ്ഗങ്ങള്‍ പലപേ്പാഴും വിപല്‍ക്കരമാണ്.

More...

പക്ഷികൾക്കായി ഇന്ദുചൂഡൻ നിർമ്മിച്ച കൊട്ടാരം

മലയാളഗദ്യസൗന്ദര്യത്തിന്റെ നൃത്തശാലയാണ് ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളെന്ന് സക്കറിയ. ഒരു കര്‍ഷകന് എത്രത്തോളമാവാമോ അത്രത്തോളമുളള പുസ്തകവായനക്കാരനായിരുന്ന തന്റെ പിതാവിനും തനിക്കും ഏറ്റവും പ്രിയപെ്പട്ട ഒരു പുസ്തമാണിതെന്നും സക്കറിയ.

More...

യാത്രയിലെ ദിവ്യദൃഷ്ടി

ഇറ്റലിയിലെ റോം തലസ്ഥാനമായ പടിഞ്ഞാറന്‍ റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷവും കോണ്‍സ്റ്റന്റെയിനോപ്പിള്‍ തലസ്ഥാനമായ കിഴക്കിന്റെ റോമാസാമ്രാജ്യം അനേക നൂറ്റാണ്ടുകള്‍ കൂടി നില നിന്നു. ചിത്രകാരന്മാരും ശില്പ്പികളും കവികളും തത്ത്വജ്ഞാനികളുമടങ്ങുന്ന വലിയ സംഘത്താല്‍ സമ്പുഷ്ടമായിരുന്നു കിഴക്കന്‍ റോമാസാമ്രാജ്യം.

More...

പുലി മുരുകന്റെ കോസ്റ്റുമെർ

ഞാന്‍ അരുണ്‍ മനോഹര്‍: മലയാള സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറാണ്. ജനനം: പാലയില്‍. അച്ഛന്‍ എ.കെ.മനോഹരന്‍ നായര്‍, അമ്മ മാളി മനോഹര്‍. രണ്ട് സഹോദരന്‍മാരാണ്.

More...

ആമോദം, ആന്ദോളനം

ശോഭേ വേണ്ട, ഈ ചാനല് വേണ്ട. വേഗം അടുത്ത ചാനല്‍ വെയ്ക്ക് ഹൊ! ഈ റിമോട്ട് വര്‍ക്കു ചെയ്യുന്നില്ല. ബാറ്ററി മാറ്റണം. ങാ ചാനല്‍ മാറി. ശോഭേ ദാ ബ്രേക്കിംഗ് ന്യൂസ്. അറസ്റ്റ് ഉടന്‍. അടിപൊളി

More...

കത്തുകൾ

നിത്യവും ഏകവുമായിരിക്കുന്ന പരമാത്മാവിന് പുനര്‍ജന്മപ്രശ്‌നം തന്നെയില്ല. പരമാത്മാവിനാല്‍ പ്രകാശിപ്പിക്കപ്പെടുന്ന ശരീരങ്ങള്‍ക്കാണ് ജനനമരണങ്ങളും പുനര്‍ജന്മവുമുള്ളത്.

More...

പുസ്തകങ്ങൾ

പുസ്തകങ്ങൾ

More...