Inside Stories

ഗൗരി ലങ്കേഷ്(1962-2017)

നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചുപറയുന്ന ഒരു രാത്രിയാണിത്. ഭഗവാന്റെ മരണം' എന്ന കഥ ഡോ. കെ. എസ്. ഭഗവാന്‍ കന്നഡയിലേക്കു പരിഭാഷപെ്പടുത്തിയപേ്പാള്‍ അതു പ്രസിദ്ധീകരിച്ചത് ഗൗരി ലങ്കേഷ് ആയിരുന്നു.

More...

ഗൗരി ലങ്കേഷ്(1962-2017)

ഗൗരി ലങ്കേഷിന്റെ കൊലപാതകം പോലുള്ള മനുഷ്യത്വരഹിതമായ ഹീനകൃത്യങ്ങള്‍ക്ക് എതിരെ നില്‍ക്കുകയാണ് എഴുത്തുകാരനെന്ന നിലയിലുള്ള പ്രാഥമിക കടമ. പക്ഷേ ഓരോ കൊലപാതകങ്ങളുണ്ടാകുമ്പോഴും നമ്മള്‍ ഫേസ് ബുക്കില്‍ പോസ്റ്റിടുകയും അഭിപ്രായങ്ങള്‍ പറയുകയും പിന്നീടത് മറക്കുകയും മറ്റ് കാര്യങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. അതോടെ നമ്മുടെ ജീവിതത്തില്‍ നിന്നും ഇത്തരം ഗൗരവമുള്ള കാര്യങ്ങള്‍ ഉപേക്ഷിച്ചു കളയുകയും, നമ്മള്‍ തിരികെ സുരക്ഷിതമായ കൊക്കൂണുകള്‍ക്കുള്ളിലേക്ക് ഒതുങ്ങിപേ്പാകുകയും ചെയ്യുന്നു.

More...

പിന്നിലേക്കോടുന്ന രാജ്യം

നീരീശ്വര വാദികളെയും പുരോഗമനാശയക്കാരെയും മതാതീത സംസ്‌കാരത്തിനു വേണ്ടി വാദിക്കുന്നവരെയും കൊന്നൊടുക്കി എല്ലാം വരുതിയിലാക്കാം എന്ന ചിന്തയിലാണ് ഹിന്ദു വര്‍ഗ്ഗീയവാദികള്‍. ഇന്ത്യയിലെ മതതീവ്രവാദികളുടെ സമീപകാലത്തെ ആദ്യ ഇര നരേന്ദ്ര ദബോല്‍ക്കര്‍ ആയിരുന്നു.

More...

ഉണർന്നിരിക്കേണ്ട കാലം

ഗൗരി ലങ്കേഷിന്റെ കൊലപാതകം ഏതെങ്കിലും ക്രിമിനലുകള്‍ ചെയ്‌തൊരു നിയമവിരുദ്ധ പ്രവൃത്തിയെന്ന നിലയില്‍ കാണാന്‍ കഴിയില്ല. ഇന്ത്യയില്‍ പടര്‍ന്നുപിടിച്ചുവരുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രകടിത രൂപമായിവേണം ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ കാണാന്‍.

More...

ആ വെടിയുടെ തുടർച്ച

ഇന്ത്യയിലെ നവഫാസിസ്റ്റ് സര്‍ക്കാര്‍ വളരെ ആസൂത്രിതമായി തന്നെ ധൈഷണിക പ്രതിരോധങ്ങളെ നിര്‍വീര്യമാക്കാനുള്ള നിരന്തരമായ ശ്രമങ്ങള്‍ നടത്തിവരുന്നതായി കാണാന്‍ കഴിയും.

More...

ബഹുസ്വരതയിൽ പടരുന്ന കാൻസർ

കൊന്നു തീര്‍ക്കാന്‍ ശരീരം തരാമെടോ കൊന്നു തീര്‍ക്കാനൊരായിരം പിന്നെയും കൊന്നു തള്ളുവാനാവിലെ്‌ളാരിക്കലും കല്‌ളുപോലുറപ്പാര്‍ന്നൊരാത്മാവിനെ

More...

നിക്ഷേപകരെ ഓടിച്ച സർജിക്കൽ സ്ട്രൈക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പത്തു വര്‍ഷം പുറകോട്ടുനയിക്കുകയാണ് നോട്ട് നിരോധനത്തിലൂടെ മോദി സര്‍ക്കാര്‍ ചെയ്തത് എന്ന് നിസംശയം പറയാം. കുന്നുകൂടിയ പണം ബാങ്കുകള്‍ക്ക് വന്‍ ബാദ്ധ്യതയായി മാറുകയാണ്. ഈ പണമത്രയും വായ്പ ബിസിനസില്‍ ഉപയോഗപെ്പടുത്താന്‍ സാധിക്കുന്നിലെ്‌ളങ്കില്‍ അവയുടെ സാമ്പത്തിക ആരോഗ്യത്തെ അത് ദോഷകരമായി ബാധിക്കും. നിലവില്‍ പലിശ നിരക്ക് താഴ്ത്തിയെങ്കിലും.

More...

ആദരവോടെ

എവിടെ ധര്‍മ്മത്തിന്നു ച്യുതിസംഭവിക്കുന്നു. അവിടെ യുഗദിവ്യ

More...

പ്രസിദ്ധി ആഗ്രഹിക്കുന്നില്ല

നിങ്ങളെന്നെ തിരിച്ചറിയുന്നതു തന്നെ വലിയ കാര്യം നല്ലവര്‍, ദുഷ്ടര്‍ നല്ലവനായും ദുഷ്ടനായും കരുതി ജീവിതാദര്‍ശങ്ങള്‍ വിചിത്രം

More...

മനോവനങ്ങളിലെ അതിർത്തി ഭേദങ്ങൾ

അരൂപിയായ ഇരട്ട എന്ന മിത്തിന്റെ ഉത്ഭവം പുരാതന സംസ്‌കൃതികളില്‍ കഥകളിലും കലാരൂപങ്ങളിലുമായി ഒട്ടേറെ പ്രഭവങ്ങളില്‍ കണ്ടെത്താനാവും. അതിലേറ്റവും പ്രധാനമായ ആള്‍ട്ടര്‍ ഈഗോ സൂചകമായി കണക്കാക്കപെ്പടുന്നത് ജീവിച്ചിരിക്കുന്ന ഒരാളുടെ നിഴലില്‌ളാത്ത തനിസ്വരൂപമായി സങ്കല്പിക്കപെ്പട്ടിട്ടുള്ള, അപശകുനത്തെയോ ആസന്ന മരണത്തെയോ സൂചിപ്പിക്കുന്ന പ്രതിഭാസത്തെ ആണ്.

More...

നീളെ നടക്കുന്ന അവധൂതന്‍

സമകാലിക റഷ്യന്‍ സാഹിത്യവുമായി പരിചയമില്‌ളാത്ത ഭൂരിപകഷം മലയാള വായനക്കാരുടെ മുന്നില്‍ യെവ്‌ഗെനി വൊദലാസ്‌കിന്റെ 'ലാറുസ് എന്ന വിശുദ്ധന്‍' എന്ന നോവല്‍ അവതരിപ്പിക്കുകയെന്ന ശ്‌ളാഘനീയമായ കര്‍മ്മം അനുഷ്ഠിച്ചിരിക്കുന്നത് സി.എസ്. സുരേഷാണ്.

More...

ഓണക്കാലത്തെ ചോരപ്പണം

ഒന്നാന്തരം ഓണവാര്‍ത്ത പുറത്തുവന്നു. ബിവറേജസ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഓണക്കാലത്തെ ബോണസ് മാത്രം ഒരു ലക്ഷത്തിലധികം! കെ.എസ്.എഫ്.ഇ.യിലും ഇതേനില. രണ്ടു വമ്പന്‍ സ്രാവുകള്‍, കുതിച്ചുപായുന്നു. ഒരു ലക്ഷത്തില്‍ തുടങ്ങുന്ന ഇന്‍സെന്റീവ് വിതരണം ചെയ്യുന്ന മറ്റ് പല മഹത്തായ സ്ഥാപനങ്ങളും കേരളത്തിലുണ്ടാകും: അജ്ഞത കാരണം നാം അറിയുന്നില്‌ള. ഉദ്യോഗസ്ഥര്‍ക്കുള്ള ലക്ഷങ്ങളുടെ വിതരണത്തില്‍, നിയന്ത്രണം

More...

യക്ഷി

പാതിരാവ് അടുക്കും തോറും ഞാന്‍ കണ്ടു യക്ഷിയെ പാല് പോലെ വെളുത്ത യക്ഷിയെ ആകാശം മുട്ടി നില്ക്കാന്‍ മോഹിക്കുന്നവളെ കണ്ടു.

More...

വണ്ടിക്കാളകളും വിശുദ്ധമൃഗവും

എന്റെ മുതുമുത്തച്ഛന്‍മാരും മുത്തച്ഛനും അച്ഛനും

More...

ഉടക്കുക മറ്റു വിഗ്രഹങ്ങൾ

പാശ്ചാത്യദേശങ്ങളിലുള്ളവര്‍ക്ക് എന്റെ വാക്കുകള്‍ ധീരമായിരുന്നു. എന്റെ പ്രിയപെ്പട്ട സ്വന്തം നാട്ടുകാരേ, നിങ്ങള്‍ക്ക് അത് കുറേക്കൂടി ധീരമായി അനുഭവപെ്പടുമാറാകട്ടെ.... എന്റെ പേരല്‌ള അറിയേണ്ടത്, എന്റെ സന്ദേശങ്ങളാണ്

More...

കവി വർഗ്ഗങ്ങൾ

കുറെനാളായിക്കവിവരനിങ്ങനെ കൂകൂന്നല്ലോ കാതു നിറച്ചും തൂവുന്നല്ലോ സ്വന്തം ദുഃഖം കവിതക്കാസറ്റ് വിതറുന്നല്ലോ!

More...

ഗുർമീതിനെ കാത്തിരുന്ന പദ്മ

നീണ്ട കാലത്തിനു ശേഷം അത് സംഭവിച്ചിരിക്കുന്നു. ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിങ് അടുത്ത ഇരുപതു വര്‍ഷം ജയില്‍വാസം അനുഭവിക്കണം. മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ചു. കോടതി ഇത്തരമൊരു ശിക്ഷ വിധിച്ചതില്‍ നമുക്ക് അഭിമാനിക്കാം.

More...

ജസ്റ്റിസ് രാമസ്വാമി കേസും പെരുമാറ്റച്ചട്ടവും

ഭരണഘടനാ സ്ഥാപനങ്ങളുടെ ധാര്‍മ്മികതയെക്കുറിച്ചു തന്നെ ഭരണഘടനാ ശില്‍പ്പി ഡോ.ബി.ആര്‍.അംബേദ്കര്‍ ഭരണഘടനാ അസംബ്‌ളിയില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപേ്പാള്‍.

More...

ബലാത്സംഗിയുടെ ചിരിയും ഒളിക്കണ്ണുള്ള നോട്ടവും

ഒരു ബലാല്‍സംഗിയുടെ ചിരിയും ഒളികണ്ണിട്ടുള്ള നോട്ടവും എത്രത്തോളം ബീഭത്സമാണെന്ന് കേരളത്തിലെ സ്ത്രീകള്‍ കണ്ടറിഞ്ഞുകൊണ്ടിരിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒളിവിലായിരുന്ന പ്രതി ആദ്യമായി അറസ്റ്റു ചെയ്യപ്പെടുമ്പോഴുള്ള ഭാവങ്ങള്‍ കണ്ടവര്‍ അയാളുടെ ഇന്നത്തെ ഈ ഭാവമാറ്റം ആരു വരുത്തിയെന്ന ചിന്തിക്കേണ്ടതാണ്.

More...

മറവിയറ

മറവിയുടെ അറ എന്നിലില്ലെന്നുതോന്നുന്നു ആകാശത്തിന്റെയും ഭൂമിയുടെയും പിന്നെയും പന്ത്രണ്ട് ലോകങ്ങളുണ്ടെങ്കില്‍ അവയുടെയും

More...

ശാന്തശീതള പ്രവാഹം

മലയാള ചെറുകഥ ആശയ പ്രാധാന്യത്തോടൊപ്പം അനുഭവ പ്രാധാന്യവും തിരിച്ചു പിടിക്കുകയാണ്. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്ക് അഭിമുഖം നല്‍കുന്ന കലാമാധ്യമം എന്ന നിലയില്‍ ചെറുകഥയ്ക്ക് വായനക്കാരും സാമൂഹ്യപ്രസക്തിയും ഏറെയാണ്.

More...

ആശ്രമദുരവസ്ഥ

ആള്‍ക്കൂട്ടങ്ങളുടെ രാജാക്കന്മാരായി വാഴാന്‍ ആഗ്രഹിക്കുന്ന 'സ്വയം പ്രഖ്യാപിത ആള്‍ദൈവ'ങ്ങളുടെ കാലത്താണ് ഇന്ത്യയിപ്പോള്‍. ആധുനിക ലോകത്തെ കോര്‍പ്പറേറ്റു തന്ത്രങ്ങളൊക്കെയും തങ്ങളുടെ ആവനാഴിയിലെ അസ്ത്രങ്ങളാക്കി അവര്‍ മനുഷ്യരെയും വിശ്വാസത്തിന്നടിപ്പെട്ട കമ്പോളച്ചരക്കുകളാക്കി മാറ്റുന്നു. ഇവരെ എങ്ങനെയാണ് സന്ന്യാസിയെന്നോ ഗുരുക്കന്മാരെന്നോ വിളിക്കുക?

More...

മെഡിക്കൽ കോളേജിന് ചെലവെത്ര?

ഇടതുപക്ഷ ഗവണ്‍മെന്റ് രണ്ടാം വര്‍ഷത്തിലേക്ക് കടന്നപേ്പാള്‍ പാവപെ്പട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ അക്ഷരാര്‍ത്ഥത്തില്‍ ശരിയാക്കി.

More...

കത്തുകള്‍

കത്തുകള്‍

More...