Inside Stories

പ്രസാദം

വെളുത്ത് ഉരുണ്ടൊരു കുട്ടി. ഏഴാംക്‌ളാസിലേക്ക് വന്ന ആ കുട്ടി പേര് പറഞ്ഞത് ഓര്‍ക്കുന്നു: ഡി. നാരായണപ്രസാദ്. അന്ന് വൈകിട്ടുതന്നെ ഞങ്ങള്‍ കളിക്കാന്‍ ഒത്തുകൂടി; തോളില്‍ കയ്യിട്ടു.

More...

പ്രതീക്ഷ നൽകുന്ന മന്ത്രി

തുറന്നു പറയാന്‍ ആര്‍ജ്ജവമുള്ള മന്ത്രി, ആവശ്യത്തിലേറെ സംസാരിക്കുന്ന മന്ത്രി എന്ന ധാരണ ജി. സുധാകരനെപ്പറ്റി ജനങ്ങള്‍ക്കുണ്ട്.

More...

കൃഷ്ണായനം ഗുരുദക്ഷിണ

മലയാള നാടകവേദിയെയും സാഹിതിയെയും കൈരളിയെയാകെന്നെയും പ്രസാദാത്മകമായി സ്വാധീനിച്ച ഒരു മഹാപ്രതിഭയായിരുന്നു പ്രൊ.എന്‍.കൃഷ്ണപിള്ള

More...

ജന്മജന്മാന്തരം

നമ്മള്‍ പിരിഞ്ഞതില്‍ പിന്നെയെത്ര ഉമ്മകള്‍ രാത്രിയില്‍ പൂക്കളായി

More...

വീടാകടമോ കവിജന്മം?

സ്വന്തം കുഞ്ഞിന് മരുന്നുവാങ്ങാന്‍ പണമില്‌ളാഞ്ഞ് വലഞ്ഞപേ്പാള്‍ അയല്‍ക്കാരനില്‍ നിന്നും കവി കടംവാങ്ങി. മരുന്നുകടയിലേക്ക് പോകുംവഴി ഒരു പട്ടിണിക്കാരന്‍ വിശപ്പടക്കാനായി കവിയുടെ നേര്‍ക്ക് തേങ്ങലോടെ കൈനീട്ടി.

More...

ഒരു പുസ്തകത്തിൽ എന്തിരിക്കുന്നു?

സൂര്യാ കൃഷ്ണമൂര്‍ത്തി ഒരു സാഹിത്യകാരനാണോ? അല്‌ള എന്നായിരുന്നു എന്റെ അറിവ്. പക്ഷേ, ഒരു വ്യക്തിയുടെ അറിവ് എത്രത്തോളം പൂര്‍ണ്ണമാണ്?

More...

സ്ഥലനാമപഠനമാതൃക

ലേഖകന്‍, ഗവേഷകന്‍, പ്രഭാഷകന്‍, എഡിറ്റര്‍, സംഘാടകന്‍ എന്നിങ്ങനെ പലനിലകളില്‍ വിലപ്പെട്ട സംഭാവനകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സതതോത്സാഹിയായ സഹൃദയനാണ് ഡോ. വിളക്കുടി രാജേന്ദ്രന്‍.

More...

നഷ്ടദു:ഖത്തിന്റെ ഈർപ്പം

ഒരു കമേഴ്‌സ്യല്‍ ചലച്ചിത്രത്തിന്റെ എല്ലാ ആടയാഭരണങ്ങളും അണിഞ്ഞതാണെങ്കിലും ഹരികുമാര്‍ സംവിധാനം ചെയ്ത 'ക്‌ളിന്റ്' എന്ന ചലച്ചിത്രം കണ്ണു നിറയാതെ കണ്ടിരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.

More...

സാലഭഞ്ജിക

6.50 ന്റെ പരശുറാം എക്‌സ്പ്രസ് പിടിക്കാനുള്ള ഓട്ടത്തിനിടയില്‍ പാഞ്ഞുവന്ന മഴയുടെ ഇരമ്പല്‍ കേട്ട് കുടയ്ക്ക് വേണ്ടി അനു ബാഗിനുള്ളില്‍ പരതി. മറന്നിരിക്കുന്നു! രാവിലത്തെ തത്രപ്പാടിനിടയില്‍ മഴക്കാലമാണെന്നും കുട എടുക്കണമെന്നും ഉള്ള ചിന്തയൊന്നും ബോധമണ്ഡലത്തില്‍ ഉണ്ടായിരുന്നില്ല.

More...

സ്വകാര്യതയുടെ നാനാർത്ഥങ്ങൾ- 4 ലൈംഗിക ജീവിതവും സ്വകാര്യതയും

നമ്മുടെ ഭരണഘടനയുടെ ആമുഖം നൂലിട്ടാല്‍ നിലയില്‌ളാത്ത വ്യാഖ്യാനങ്ങളുടെ അഗാധതയുളള ആശയാഭിലാഷങ്ങളുടെയും ഒരു രാഷ്ട്രത്തിന്റേയും വര്‍ത്തമാനകാല ഭരണസംവിധാനത്തിന്റേയും വരാനിരിക്കുന്ന തലമുറകളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതുമായ പ്രസ്താവനയാണ്.

More...

ജാതിക്കോയ്മയുടെ വേരറുത്ത വിളംബരം

ഒരു രണ്ടാം ക്ഷേത്രപ്രവേശനസന്നാഹങ്ങള്‍ക്ക് ആരംഭം കുറിച്ചിരിക്കുന്നു പിണറായി സര്‍ക്കാര്‍. ആദ്യക്ഷേത്രപ്രവേശനവിളംബരത്തിനുശേഷം ഒരു നൂറ്റാണ്ടുകാത്തിരിക്കേണ്ടിവന്നു ഈ ധീരമായ കാല്‍വയ്പ്പിന്. ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം നല്‍കുകവഴി സഹസ്രാബ്ദങ്ങള്‍ നീളുന്ന ജാതിക്കോയ്മയുടെ വേരറുക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. എന്തുകൊണ്ടാണ് ഈ തീരുമാനം ദൃശ്യമാധ്യമത്തെ ഉത്‌സാഹപ്പെടുത്താതെ പോയത് എന്ന കാര്യം അവര്‍ തന്നെ ആലോചിക്കട്ടെ.

More...

ഹിന്ദുത്വഫാഷിസത്തിന്റെ പ്രത്യയശാസ്ത്ര രൂപീകരണം

ഇന്ത്യന്‍ ജനാധിപത്യം ലോക ശ്രദ്ധ പിടിച്ചുപറ്റിയത് അതിന്റെ സാംസ്‌കാരികമായ ബഹുസ്വരതകൊണ്ടാണ്. വ്യക്തിയുടെ വികാസവും വളര്‍ച്ചയും ഉറപ്പുവരുത്തുന്ന സ്വാതന്ത്ര്യസങ്കല്‍പ്പനങ്ങളാണ് ഭരണഘടനയില്‍ ഉള്‍പെ്പടുത്തപെ്പട്ടിട്ടുള്ളത്. അത് വിശ്വാസങ്ങളുടെ വൈവിദ്ധ്യങ്ങളെ അംഗീകരിക്കുന്നു.

More...

കത്തുകള്‍

കത്തുകള്‍

More...

പ്രേക്ഷകർക്ക് ഇഷ്ടമാണ്, പക്‌ഷേ

എണ്‍പതുകളുടെ തുടക്കത്തില്‍ മലയാളത്തിലെ മറ്റേതൊരു ചലച്ചിത്രകാരനെക്കാളും ആഴത്തിലും പരപ്പിലുമായിരുന്നു ബാലചന്ദ്രമേനോന്റെ ജനപ്രീതി. അങ്ങേരെപേ്പാലെ തലയില്‍ കര്‍ച്ചീഫ് കെട്ടിനടക്കുന്നവര്‍ നിരവധി. മിമിക്രി എന്ന കലാരൂപം ശക്തമാകുന്നതിനു മുന്‍പേ, നാട്ടുമ്പുറത്തെ ചെറുപ്പക്കാര്‍ നെഞ്ചുതടവി സംസാരിക്കുന്നതും, മറ്റുള്ളവരെ കുട്ടാ എന്ന് അഭിസംബോധന ചെയ്യുന്നതും, കൗതുകമുള്ള സിനിമാപ്പേരുകള്‍ സംസാരത്തിനിടയില്‍ ഇടയ്ക്കിടെ തിരുകുന്നതും പതിവായിരുന്നു. മധ്യവര്‍ത്തിനയം വ്യക്തമാക്കുന്നു

More...