Warning: session_start(): Cannot send session cookie - headers already sent by (output started at /home/kalakaumudi/public_html/weekly/common_new/header.php:2) in /home/kalakaumudi/public_html/weekly/common_new/header.php on line 4

Warning: session_start(): Cannot send session cache limiter - headers already sent (output started at /home/kalakaumudi/public_html/weekly/common_new/header.php:2) in /home/kalakaumudi/public_html/weekly/common_new/header.php on line 4
Kalakaumudi Weekly

Inside Stories

ബലിയാണി

'അലെ്‌ളങ്കിലും നീയാന്നോ കലന്തന്‍ ആജിക്കാന്റെ ബീട്ട്കാര് ചത്തേയ്‌ന് ഉത്തരവാദീ...അലെ്‌ളങ്കിലും നീയാന്നോ കലന്തന്‍ ആജിക്കാന്റെ ബീട്ട്കാര് ചത്തേയ്‌ന് ഉത്തരവാദീ...' തറവാട്ടുമുറിയിലെ കട്ടിലില്‍ അടങ്ങറ കിടക്കുന്ന സന്തോഷ് കുമാറിനെ നോക്കി ശല്യം രാജനെന്ന വീട്ടുകാര്യസ്ഥന്‍ ഒച്ച വെച്ചു. തലയിണയില്‍ പൂഴ്ത്തി വച്ച മുഖം ചെരിച്ചുയര്‍ത്തി മിണ്ടരുതെന്ന് സന്തോഷ് അയാള്‍ക്ക് ആംഗ്യം കൊടുത്തു.

More...

താജ്

പ്രണയത്തെപ്പോല്‍ അത്ഭുതം ലോകത്ത് മറ്റൊന്നുമില്ല, എന്നു കാട്ടിത്തന്നത് താജ്മഹലാണ്

More...

ഹിന്ദുത്വവാദികള്‍ പൈതൃകം നശിപ്പിക്കും

ശ്രീലങ്കയിലെ ആഭ്യന്തര സംഘര്‍ഷങ്ങളും കലാപങ്ങളും തമിഴ്പുലികളുടെ പോരാട്ടങ്ങളും ചര്‍ച്ച ചെയ്യുന്നു സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. മലയാള നോവല്‍ ചരിത്രത്തില്‍ ഇത്തരത്തില്‍പെ്പട്ട ആദ്യ ശ്രമം. ഭരണകൂട ഭീകരതയും മനുഷ്യാവകാശ ലംഘനങ്ങളും കടന്നുവരുന്ന അവതരണം. ഇത്തരത്തില്‍ മലയാള സാഹിത്യത്തിന്റെ ദേശാന്തര ഭാവുകത്വത്തെ പുതുക്കിപ്പണിത ഈ നോവലിലേക്കെത്തിപെ്പടാനുള്ള കാരണവും സാഹചര്യവും എന്തായിരുന്നു?

More...

കണ്ണുചൂഴ്ന്നെടുക്കാൻ വന്നിട്ടെന്തായി ?

കേരളത്തെ ഉഴുതു മറിക്കുമെന്ന ആഹ്വാനവുമായാണ് ബി. ജെ. പിയുടെ ജനരക്ഷായാത്ര തുടങ്ങിയത്. എന്നാല്‍ ഉഴലോ മറിക്കലോ ഒന്നുമില്ലാതെ അത് സമാപിച്ചു.

More...

മഴക്കാഴ്ചകള്‍

നിനയാതെ പെയ്ത മഴച്ചാര്‍ത്തില്‍ തൂവല്‍ നനച്ച നീര്‍ക്കണം കുടഞ്ഞെറിഞ്ഞുകൊ

More...

മാറുന്ന കേരളത്തിൽ മാറാതെ കരിമണൽ കടത്ത്‌

കരിമണലെന്നാലെന്തച്ഛാ? കറവപ്പശുവാണെന്മകനേ.. എന്നൊരു കുറിമാനം കുറച്ചുവര്‍ഷം മുമ്പ് എഴുതാനിട വന്നു. അതിനുശേഷം ഭൂമിമലയാളത്തില്‍ പലതും സംഭവിച്ചു. വലതുപക്ഷം ചിറകൊതുക്കി. ഇടത് ചിറകില്‍ കേരളം മാറാന്‍ കൊതിക്കുന്നു. എന്നാല്‍ മാറാതെ നില്ക്കുന്ന ഒന്നുണ്ട്. ചവറയിലെ കരിമണല്‍ കളളക്കടത്ത്. പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും ചില മാധ്യമങ്ങളും കണ്ണടച്ച് പാലുകുടിക്കുന്നു.

More...

കാമ്പിശ്ശേരിയിൽ നിന്നും പെരുമ്പടവത്തിലേക്ക്

ഞാന്‍ ആശ്രാമം ഭാസി: 24 വര്‍ഷം കൊണ്ട് നൂറുപതിപ്പിറങ്ങി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഒരു സങ്കീര്‍ത്തനം പോലെയുടെ പ്രസാധകനാണ്. ജനനം: കൊല്ലം ആശ്രാമത്താണ് ജനനം. അച്ഛന്‍ വ്യവസായിയായിരുന്ന എന്‍.കൃഷ്ണപിള്ള, അമ്മ സരസമ്മ അധ്യാപികയായിരുന്നു. രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ്.

More...

എം.എഫ്.ഹുസ്സൈന്റെ ജീവിതം

1968 മുതല്‍ 1976 വരെയുള്ള കാലയളവില്‍ രാമായണവുമായി ബന്ധപെട്ട് എം എഫ് ഹുസൈന്‍ വരച്ച 150 ഓളം ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം കാണാന്‍ പുരി ശങ്കരാചാര്യര്‍ വന്നിരുന്നു. ഓരോ ചിത്രവും നോക്കി അദ്ദേഹമവിടെ ധാരാളം സമയം ചെലവഴിച്ചു.

More...

ജീവിതത്തിന്റെ ഒരു വരി

എന്റെ ജീവിതത്തിന്റെ ബാക്കിപത്രം തയാറാക്കിയാല്‍ നഷ്ടങ്ങള്‍ കൊണ്ട് അത് നിറഞ്ഞ് കവിയുമായിരുന്നു. ബാക്കിപത്രം എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായ ബാലചന്ദ്രന്റെ ആത്മഗതമിങ്ങനെ. സമുന്നത പത്രപ്രവര്‍ത്തകനായ എസ്. ജയചന്ദ്രന്‍ നായരുടെ ഈ നോവല്‍ ആദിമദ്ധ്യാന്തം ആത്മഗതം പോലെയോ ഓര്‍മ്മയെഴുത്തു പോലെയോ തോന്നാം. സ്വന്തം ജീവിതത്തില്‍ നിന്നും തിരഞ്ഞെടുത്ത അനുഭവത്തിന്റെ തുണ്ടുകളെ സങ്കല്‍പ്പത്തിന്റെ നീണ്ട ചരടില്‍ കോര്‍ത്തുള്ള അവതരണം.

More...

കത്തുകൾ

കത്തുകൾ

More...