/kalakaumudi/media/media_files/2025/12/05/vedikkett-2025-12-05-15-33-51.jpg)
തിരുവനന്തപുരം: സ്ഥാനാർത്ഥികളെ സ്വീകരിക്കുമ്പോൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്‌ട്രേട്ടിന്റെ ലൈസൻസ് ആവശ്യമാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
പടക്കം വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമെ പ്രചാരണത്തിന് ഉപയോഗിക്കാവൂ.
ആശുപത്രി, വിദ്യാലയ പരിസരങ്ങൾ ഉൾപ്പെടെ നിശബ്ദത മേഖലകളിൽ ശബ്ദപ്രചാരണം ഒഴിവാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
