മരിയോ ഡിസൂസയുടെ ചിത്രപ്രദര്‍ശനം അലിയോണ്‍സ് ഫ്രോണ്‍സെയിസില്‍

By Web Desk.02 12 2022

imran-azhar

 

തിരുവനന്തപുരം: ഫ്രഞ്ച് സാംസ്‌കാരികകേന്ദ്രമായ അലിയോണ്‍സ് ഫ്രോണ്‍സെയിസില്‍ സോളോ ചിത്രപ്രദര്‍ശനം. ഇന്തോ-ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് മരിയോ ഡിസൂസയുടെ ചിത്രങ്ങളാണ് 'ഹോം എവേ ഫ്രം ഹോം' എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്നു വൈകിട്ട് 5 ന് അലിയോണ്‍സ് ഫ്രോണ്‍സെയിസിലാണ് ഉദ്ഘാടനം. 2023 ജനുവരി 15 വരെ ചിത്രപ്രദര്‍ശനം തുടരും.

 

 

 

OTHER SECTIONS