നാല് വനിതാ ചിത്രകാരികളുടെ നിറക്കൂട്ട് ചിത്രപ്രദര്‍ശനം
By Web Desk.05 07 2023
തിരുവനന്തപുരം: നാല് വനിതാ ചിത്രകാരികളുടെ ചിത്രപ്രദര്‍ശനം 'നിറക്കൂട്ട'് മ്യൂസിയം ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജൂലായ് 9 വരെ പ്രദര്‍ശനം തുടരും.