പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായുള്ള മണ്ണുനീര് കോരല്‍ നടത്തി. മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിലാണ് ചടങ്ങ് നടത്തിയത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ 10 ദിവസം നീണ്ടു നില്ക്കുന്ന പൈങ്കുനി ഉത്സവത്തിന് 27 തിങ്കളാഴ്ച കൊടിയേറും.
ഉത്സവ ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനവും ഫസ്റ്റ് എയ്ഡും ആംബുലന്‍സ് സേവനവും ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ്
എന്നാല്‍ മൂന്ന് രാശി ചിഹ്നങ്ങളിലാണ് കൂടുതല്‍ സ്വാധീനം ഉണ്ടാകുന്നത്. ഈ രാശിക്കാര്‍ ഇത് കൂടുതല്‍ ശ്രദ്ധിക്കണ്ടതുണ്ട്.
ഈ പാപത്തില്‍ നിന്ന് മുക്തനാകാന്‍ പാപമോചനി ഏകാദശി നടത്തണമെന്ന് ച്യവനന് പറഞ്ഞു. മഞ്ജുഘോഷിനോടും ഇത് തന്നെ പിന്തുടരാന് ഉപദേശിച്ചു. മഹാവിഷ്ണുവിന്റെ കാരുണ്യത്തിന്റെ ഫലമായി അവര്‍ രണ്ടുപേരും തങ്ങളുടെ പാപങ്ങളില്‍ നിന്ന് വിമുക്തരായി.
നി വരുന്ന 67 ദിവസം ചൊവ്വ മിഥുന രാശിയില്‍ തന്നെയാണ് ഉണ്ടാവുക. 2023 മെയ് 10 വരെ ചൊവ്വ ഇവിടെ തുടരും.
സൂര്യന് മീനരാശിയില്‍ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ സൂര്യന്റെ ഈ രാശി മാറ്റത്തിന് വിളിയ്ക്കുന്ന പേര് സംക്രാന്തി എന്നാണ്
സൂര്യ-ശനി സംഗമം കഴിഞ്ഞ ശേഷം സൂര്യന് മീനരാശിയില്‍ പ്രവേശനം നടത്തി
ജ്യോതിഷ പ്രകാരം ഗ്രഹണ സമയത്ത് സൂര്യന് മേടരാശിയിലാണ് ഉണ്ടാവുക..
ഈ രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. കരിയറില്‍ നല്ല പുരോഗതിക്ക് സാധ്യത. വലിയ വിജയം നേടാന്‍ കഴിയും