സൂര്യ-ശനി സംഗമം അവസാനിച്ചു; ഈ രാശികള്‍ക്ക് ദോഷകാലത്തില്‍ നിന്ന് മുക്തി

By paravathyanoop.16 03 2023

imran-azhar

 


സൂര്യ-ശനി സംഗമം കഴിഞ്ഞ ശേഷം സൂര്യന്‍ മീനരാശിയില്‍ പ്രവേശനം നടത്തി.എന്നാല്‍ ഈ സമയം ചില രാശിക്കാര്‍ക്ക് ശുഭ സൂചകമായി കാര്യങ്ങല്‍ മാറി മറിഞ്ഞു.

 

ഇടവം

 

ഇടവം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം ഒരു അനുഗ്രഹമാണ്. ഈ രാശിക്കാരുടെ ജീവിതത്തില്‍ സുവര്‍ണ്ണ ദിനങ്ങള്‍ തുടങ്ങുന്നു. കരിയറില്‍ ഉയര്‍ന്ന പദവിയിലെത്തും. 


കര്‍ക്കടകം

 

കര്‍ക്കടക രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമണം ഭാഗ്യമാണ്. പ്രമോഷന്‍, ഇന്‍ക്രിമെന്റ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറി പെട്ടെന്ന് നേട്ടം കൈവരിക്കും. ആത്മീയ യാത്രകള്‍ നടത്താനുള്ള സാധ്യതയുണ്ട്. 


മകരം


സൂര്യന്റെ സംക്രമണം മകരം രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ നല്‍കും. വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും മാറി സന്തോഷമുണ്ടാകും. തൊഴിലിലും ബിസിനസിലും വളര്‍ച്ചയുണ്ടാകും. 

 

 

OTHER SECTIONS