By poarvathanoop.19 03 2023
ഏതൊരു വ്യക്തിയുടേയും ജാതകത്തില്‍ ശുക്രന് ഉന്നത സ്ഥാനത്ത് നില്ക്കുന്നുവോ ആ വ്യക്തിക്ക് ശുഭകാര്യങ്ങള്‍ നേടാന്‍ കഴിയും. നിലവില്‍ ശുക്രന് മേടരാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു.
രാഹുവിന്റെ സഞ്ചാരം മേടരാശിയിലാണ് ഉളളത്.എല്ലാ രാശിചിഹ്നങ്ങളിലും ഇവരുടെ സ്വാധീനം ഉണ്ടാകും. എന്നാല്‍ മൂന്ന് രാശി ചിഹ്നങ്ങളിലാണ് കൂടുതല്‍ സ്വാധീനം ഉണ്ടാകുന്നത്. ഈ രാശിക്കാര്‍ ഇത് കൂടുതല്‍ ശ്രദ്ധിക്കണ്ടതുണ്ട്.
മേടം
രാഹുവും ശുക്രനും ചേര്‍ന്ന് നില്‍ക്കുന്നത് മേടരാശിക്കാര്‍ക്ക് അശുഭകരമായി കണക്കാക്കപ്പെടുന്നു.ശത്രുക്കളില്‍ നിന്ന് അകന്നു നില്‍ക്കണം. ബന്ധങ്ങളില്‍ വഞ്ചിക്കപ്പെടാം. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
കന്നി രാശി
ശുക്രനും രാഹുവും ദോഷകരമാണ്. ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനമോടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. ആരോഗ്യത്തില്‍ നേരിയ കുറവുണ്ടാകാം.
കര്‍ക്കിടകം
ജ്യോതിഷ പ്രകാരം കര്‍ക്കടക രാശിയുള്ള വ്യക്തിക്ക് ശുക്രനും രാഹുവും അവര്‍ക്ക് പ്രശ്നങ്ങള്‍ കൊണ്ടുവന്നു. പ്രമോഷനില്‍ നിങ്ങള്‍ക്ക് ഒരുപാട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.