കടബാധ്യത മാറും, സമ്പദ് സമൃദ്ധി കൈവരും; മന്ത്രങ്ങള്‍

By web desk.24 05 2023

imran-azhar

 

 

സാമ്പത്തിക പ്രയാസങ്ങള്‍ ജീവിതത്തില്‍ വന്‍ പ്രതിസന്ധിയായി നില്‍ക്കാറുണ്ട്. ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തന്നെ ഇരുട്ടിലാക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും മാറ്റിയെടുക്കാന്‍ മന്ത്രങ്ങളുണ്ട്.

 

സമ്പത്തിന്റെ ദേവതയാണ് ലക്ഷ്മീദേവി. ലക്ഷ്മീ ദേവിയുടെ അനുഗ്രഹമുണ്ടെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും. ദേവിയുടെ അനുഗ്രഹത്താല്‍ കടങ്ങളെല്ലാം മാറി സാമ്പത്തിക അഭിവൃദ്ധി കൈവരും എന്നാണ് വിശ്വാസം.

 

സാമ്പത്തിക അഭിവൃദ്ധിക്കായി ജപിക്കാവുന്ന ചില മന്ത്രങ്ങള്‍. ശുദ്ധമനസ്സോടെ മഹാലക്ഷ്മിയെ സ്മരിച്ച് ഈ മന്ത്രങ്ങള്‍ ജപിക്കാം. അങ്ങനെ ചെയ്താല്‍ സമ്പത്തും ഐശ്വര്യവും വന്നുചേരും.

 

ശുദ്ധവൃത്തിയോടെ മന്ത്രങ്ങള്‍ ജപിക്കാന്‍ ശ്രദ്ധിക്കണം.

 

മന്ത്രം 1

 

ഓം ഐം ഹ്രീം ശ്രീ ക്ലീം ഹസൗ: ജഗത് പ്രസൂതൈയ് നമ:

 

മന്ത്രം 2

 

ഓം ഹ്രീം ശ്രീം സ്വര്‍ണലക്ഷ്മി ശ്രീം ഹ്രീം ഫട്

 

 

 

 

 

 

OTHER SECTIONS