ഈ മന്ത്രം ജപിച്ചാല്‍ മതി, എവിടെയും ജയിക്കാം!

By web desk.20 05 2023

imran-azhar

 

 


സര്‍വാഭിഷ്ടസിദ്ധി പ്രദവും സര്‍വലോകവശംകരവുമായ മന്ത്രമാണ് രാജമാതംഗേശ്വരി മഹാമന്ത്രം. ഈ മഹാമന്ത്രം ഗുരുവില്‍ നിന്ന് സ്വീകരിച്ച് അക്ഷരലക്ഷം ഉരുക്കഴിച്ച് സിദ്ധി വരുത്തണം.

 

ഈ മന്ത്രം ജപിച്ചാല്‍ എവിടെയും ജയിക്കാന്‍ കഴിയും. സര്‍വശാസ്ത്രങ്ങളിലും പണ്ഡിതനാവും. അംഗീകാരങ്ങള്‍ ലഭിക്കും. ഏത് വിദ്വല്‍ സദസ്സിലും ശോഭിക്കും. ജനശ്രദ്ധയും പ്രീതിയും ലഭിക്കും.

 

രാജമാതംഗേശ്വരി മന്ത്രം

 

ഓം ഐം ഹ്രീം ശ്രീം ഐം ക്ലീം സൗ: ഓം നമോ
ഭഗവതി ശ്രീ മാതംഗി, സര്‍വജന മനോഹാരിണി
സര്‍വമുഖരഞ്ജിനി, സര്‍വരാജവശങ്കരി
സര്‍വസ്ത്രീ പുരുഷവശങ്കരി, സര്‍വശത്രുവശങ്കരി
സര്‍വലോകവശങ്കരി, സംഗീതാധിദേവത,
സഭാരഞ്ജികേ ദേവി,
അമുകം മേ വശമാനയ സ്വാഹാ സൗ:
ക്ലീം ഐം
ശ്രീം ഹ്രീം ഐം ഓം

 

 

OTHER SECTIONS