2021 സെപ്റ്റംബറിലാണ് ചൈനീസ് ടെക് ഭീമനായ ഷവോമി തങ്ങളുടെ ഇലക്ട്രിക് കാർ പ്രോജക്ട് പ്രഖ്യാപിച്ചത്
വിപണിയിലെത്തുന്നതിന് മുന്നോടിയായി സിട്രോണ്‍ സി3 ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ചു.ജനുവരി 22ന് ഇന്ത്യന്‍ വിപണിയിലുള്ള സി3യുടെ ഇലക്ട്രിക് പതിപ്പിന്റെ ബുക്കിങ് തുടങ്ങുമെന്നാണ് കമ്പനി അറിയിക്കുന്നത്.
വാഹന ലോകത്ത് വിപ്ലവം സൃഷ്ടിച്ച് സോളാര്‍ കാര്‍ ഇന്ത്യയിലും
കോവിഡിനെ തുടര്‍ന്ന് മൂന്നുവര്‍ഷം മുടങ്ങിയ പുതിയ വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഓട്ടോ എക്സ്പോയ്ക്ക് ഡല്‍ഹിയില്‍ വര്‍ണാഭമായ തുടക്കം.
കഴിഞ്ഞ വര്‍ഷം വാഹന വില്പനയില് ഇന്ത്യ ആദ്യമായി ജപ്പാനെ മറികടന്ന് മൂന്നാമതെത്തി.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ വളരെ പെട്ടന്നാണ് ഇന്ത്യയിലെ സ്കൂട്ടര്‍ വിപണി വളര്‍ന്നത്.ഇന്ത്യയില്‍ 2022ല്‍ പുറത്തിറങ്ങിയ സ്കൂട്ടറുകളുടെ അഞ്ച് പുത്തന്‍ മോഡലുകള്‍ നോക്കാം.
സിട്രോണ്‍ ചെറു എസ്യുവി സി3യുടെ ഇലക്ട്രിക് പതിപ്പുമായി എത്തുന്നു.പുതിയ വാഹനം 10 മുതല്‍ 12 ലക്ഷം രൂപ വരെ വിലയില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട എല്ലാ മോഡലുകൾക്കും വില കൂട്ടാൻ തീരുമാനിച്ചു.ജനുവരി മുതൽ വിവിധ മോഡലുകൾക്ക് 30,000 രൂപ വരെ വർധിപ്പിക്കുമെന്നാണ് പിടിഐ റിപ്പോർട്ട്
12 കോടി വിലമതിക്കുന്ന മക്ലാറന് 765 എല്‍ടി സ്പൈഡറാണ് ഹൈദരാബാദ് സ്വദേശിയായ ബിസിനസുകാരന് നസീര്‍ ഖാന് സ്വന്തമാക്കിയത്.
നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ പുതിയ വാഹനം ഏറെ ശ്രദ്ധ നേടുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ ലിസ്റ്റിന് സ്റ്റീഫന്റെ പുതിയ റേഞ്ച് റോവര്‍ സ്പോര്‍ടാണ് വാഹന പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.