ഒണ്‍ലൈന്‍ സമ്പത്ത് വ്യവസ്ഥ; 8 വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്

By Lekshmi.09 06 2023

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒണ്‍ലൈന്‍ സമ്പത്ത് വ്യവസ്ഥ 8 വര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വളരുമെന്നാണ് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളുടെ വ്യാപനവും നെറ്റ് ബാങ്കിങ് സംവിധാനങ്ങളുടെ ഉപയോഗം വര്‍ധിച്ചതുമാണ് ഇന്ത്യയിലെ ഇകോമഴസ് മേഖലയുടെ വളര്‍ച്ചക്ക് കാരണമായി ചൂണ്ടികാട്ടുന്നത്.് യു പി ഐയുടെ ഉപയോഗം ഒണ്‍ലൈന്‍ സേവനങ്ങള്‍ കുറച്ചുകൂടി എളുപ്പമാക്കി.

 

നിലവില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 70 കോടിയാണ്. ഇവരില്‍ 22 കോടി ഉപഭോക്താകളും ഇകോമഴ്‌സ് ഉപയോഗിക്കുന്നു.35 കോടി ഉപഭോക്താകളും ഡിജിറ്റല്‍ ്ട്രാന്‍സാക്ഷന് വേണ്ടി ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുന്നു. ഈ 35 കോടിയും നിലവില്‍ യു പി ഐ പോലെയുള്ള ഡിജിറ്റല്‍ സേവനങ്ങളെ കുറിച്ച് അറിവുള്ളവരോ ഉപയോഗിക്കുന്നവരോ ആണ്. ഭാവിയില്‍ ഇവര്‍ കൂടി ഇക്കോമഴ്‌സ് സൗകര്യങ്ങള്‍ ഉപയോഗിച്ചു തുടങ്ങുമെന്നാണ് വിലയിരുത്തല്‍.

 

OTHER SECTIONS