മൈജി കെയര്‍ പെരുമണ്ണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

By Web Desk.24 11 2023

imran-azhar

 

 

 

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയില്‍ മൈജി കെയര്‍ എസ്‌ക്ലൂസീവ് റിപ്പയര്‍ & സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിപ്പയര്‍ & സര്‍വ്വീസ് മേഖലയില്‍ അത്യാധുനിക സാങ്കേതിക വിദ്യയും വിദഗ്ധ സേവനവും ഒരുമിക്കുന്ന അപൂര്‍വ അനുഭവം ഇതോടെ പെരുമണ്ണക്ക് സ്വന്തം. ഉദ്ഘാടനദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പ്രൈസില്‍ സ്മാര്‍ട്ട് വാച്ച്, ഇയര്‍ബഡ്‌സ്, ഡിസ്‌പ്ലേ ചേഞ്ച്, ടച്ച് ഗ്ലാസ് റീപ്ലേസ്‌മെന്റ് തുടങ്ങിയവയെല്ലാം ആദ്യമെത്തിയ 65 പേര്‍ക്ക് സ്വന്തമാക്കാന്‍ അവസരം ലഭിച്ചു. ഹോം തീയറ്റര്‍, പാര്‍ട്ടി സ്പീക്കര്‍, ബ്ലൂട്ടൂത്ത് സ്പീക്കര്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍ ബഡ്‌സ്, നെക്ക് ബാന്‍ഡ്, മൊബൈല്‍ പൗച്ച് എന്നിവക്കെല്ലാം ഓഫര്‍ പ്രൈസ് ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ചു നവംബര്‍ 30 വരെ ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ടിവി, മിക്‌സി, സ്മാര്‍ട്ട് വാച്ച് എന്നിവ സ്വന്തമാക്കാം.

 

ഹോം അപ്ലയന്‍സസിനും ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനും മികച്ചതും സുതാര്യവുമായ റിപ്പയര്‍ നല്‍കുന്നതിനൊപ്പം ഡാറ്റാ ്രൈപവസി നല്‍കുന്നു എന്നതാണ് മൈജി കെയറിനെ വേറിട്ടു നിര്‍ത്തുന്നത്. കൂടാതെ ഈഎസ്ഡി പ്രൊട്ടക്ഷനോട് കൂടിയ സര്‍വീസ് സെന്റര്‍ എന്ന പ്രത്യേകത കൂടി മൈജി കെയറിനുണ്ട്. റിയല്‍ ടൈം സര്‍വീസ് സേവനങ്ങള്‍ കസ്റ്റമേഴ്‌സിന് നേരിട്ട് കാണുവാനായി സുതാര്യമായ സര്‍വീസ് സ്‌റ്റോര്‍ ആണ് മൈജി കെയര്‍ ഒരുക്കിയിട്ടുള്ളത്. ഒപ്പം ഐഫോണ്‍ സര്‍വ്വീസിങ് സ്‌പെഷ്യലിസ്റ്റ് ആയ മൈജി കെയറിന്റെ സ്‌പെഷ്യല്‍ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.

 

മൊബൈല്‍ ഫോണ്‍, ടാബ്, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച് എന്നീ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് കൂടാതെ ടിവി, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍സ്, ഏസി തുടങ്ങിയ ഹോം അപ്ലയന്‍സസ്, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഓവന്‍ പോലുള്ള കിച്ചണ്‍ അപ്ലയന്‍സസ്, ഫാന്‍, അയണ്‍ ബോക്‌സ് പോലുള്ള സ്‌മോള്‍ അപ്ലയന്‍സസ് എന്നിവയുടെ റിപ്പയറും സര്‍വ്വീസും ഇവിടെ ലഭ്യമാകും. വിദഗ്ധരായ ടെക്‌നീഷ്യന്‍സ്, ന്യായമായ സര്‍വ്വീസ് ചാര്‍ജ്, വീട്ടില്‍ വന്ന് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള സൗകര്യം, പിക്ക് & ഡ്രോപ്പ് സൗകര്യം, വേഗത്തിലുള്ള എക്‌സ്പ്രസ്സ് സര്‍വ്വീസിംഗ് എന്നിവയിലൂടെ മറ്റെങ്ങും ലഭിക്കാത്ത ഏറ്റവും മികച്ച റിപ്പയര്‍ & സര്‍വ്വീസ് സേവനങ്ങളാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ ഫിനാന്‍സ് സൗകര്യവും ലഭ്യമാണ്.

 

നിങ്ങളുടെ വീട്ടിലെത്തി റിപ്പയര്‍ & സര്‍വീസ് ചെയ്യുന്നതിനായി വിളിക്കൂ: 7994 111 666

 

 

OTHER SECTIONS