HEALTH NEWS

50 കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യം; പ്ലാന്‍ ചെയ്യാം; രോഗങ്ങളില്ലാതെ ജീവിക്കാം

രോഗം വരുമ്പോള്‍ മാത്രം ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആള്‍ക്കാരും. എല്ലാ കാര്യങ്ങളിലും ഒരു മുന്‍കരുതല്‍ എടുക്കുന്ന നാം ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ശ്രദ്ധ കാട്ടാറില്ല എന്നതാണ് വാസ്തവം. വിദ്യാഭ്യാസം, ജോലി, ഗൃഹനിര്‍മ്മാണം എന്നിവയ്ക്കെല്ലാം തന്നെ വളരെ നേരത്തെയുള്ള കരുതലും അതിനുവേണ്ടിയുള്ള കണക്കുകൂട്ടലുകളും നാം ചെയ്യാറുണ്ട്. ഈ കണക്കുകളോ കരുതലുകളോ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇല്ല തന്നെ. സ്ത്രീകള്‍ പ്രത്യേകിച്ചും ആരോഗ്യ വിഷയങ്ങളില്‍ പുറകോട്ടാണ്.

READ MORE...
ഗര്‍ഭധാരണത്തിന് ബന്ധപ്പെടുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം, ദിവസവും സെക്‌സ് ചെയ്യുന്നത് നല്ലതാണോ?

ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം യുവതലമുറയെ അലട്ടുന്ന പ്രശ്‌നമാണ്. ഇപ്പോള്‍ കൗമാരക്കാരന്‍ ലൈംഗികതയെപ്പറ്റി അറിയുന്നത് പോണ്‍ വീഡിയോകൡ നിന്നാണ്. പിന്നെ സഹപാഠികളില്‍ നിന്നും അവന്‍ അല്ലെങ്കില്‍ അവള്‍ സെക്‌സിന്റെ ആദ്യ പാഠങ്ങള്‍ അറിയുന്നു. സഹപാഠിയുടെ അവസ്ഥയും വിഭിന്നമല്ല. എല്ലാമറിയാം എന്നാല്‍, ഒന്നും അറിയില്ലെന്ന അവസ്ഥയിലാണ് നമ്മുടെ കൗമാരക്കാരും യുവാക്കളും.

READ MORE...
ബെഡ്‌റൂമില്‍ ഒരേ പൊസിഷന്‍? വിരസത തോന്നില്ലേ, വ്യത്യസ്ത സെക്‌സ് പൊസിഷന്‍സ് ട്രൈ ചെയ്താലോ?

രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് ദമ്പതികള്‍ തമ്മില്‍ സംസാരിച്ച് ഉറപ്പിക്കണം. ഇതിനായി ദമ്പതികള്‍ തമ്മില്‍ തുറന്നു സംസാരിക്കണം. പലര്‍ക്കും തങ്ങളുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ പങ്കാളിയോട് തുറന്നുപറയാന്‍ മടിയാണ്. എന്നാല്‍, അത്തരം ചിന്തകളൊന്നും വേണ്ട. തുറന്ന് സംസാരിച്ച് ഇരുവര്‍ക്കും ഇഷ്ടമുള്ള പൊസിഷന്‍ തിരഞ്ഞെടുക്കാം.

READ MORE...