ആന്ധ്രാപ്രദേശില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് മുന്‍ സൈനികനായ ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊലപ്പെടുത്തി.ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു.
യാത്രക്കൂലി നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യാത്രക്കാരനെ ഓട്ടോഡ്രൈവര്‍ ബലാത്സംഗം ചെയ്തത്.
തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്.
ടോള്‍ പ്ലാസയില്‍ ഫാസ്ടാഗ് പേയ്മെന്റില്‍ താമസമുണ്ടായതില്‍ പ്രകോപിതനായ കാര്‍ യാത്രക്കാരന് ടോള്‍ ഗേറ്റ് ജീവനക്കാരനെ തല്ലിക്കൊന്നു.
ചോക്കലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചതോടെ എട്ടു വയസ്സുള്ള മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
അനക്കമില്ലാതെ കിടക്കുന്ന വയോധികയുടെ അടുത്ത് രാജനെയും കണ്ടുവെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൊച്ചിയില്‍ ഹോട്ടലില്‍ 26 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ തൃത്തല്ലൂര്‍ ജെസില്‍ ജലീലിനെ (36) ആണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേശ്വരത്ത് 42കാരനെ വീടിന് അടുത്തുള്ള വിറകുപുരയുടെ മച്ചില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കളായിയിലെ പരേതനായ നാരായണ നോണ്ട-ദേവകി ദമ്പതിമാരുടെ മകന് പ്രഭാകര നോണ്ട(42)യാണ് കൊല്ലപ്പെട്ടത്.
ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്. ഹൈദരാബാദിലെ സൈദാബാദിലാണു സംഭവം.
വിവാഹം കഴിഞ്ഞ് 21ാം ദിവസം യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെയും മാതാപിതാക്കളെയും അറസ്റ്റു ചെയ്തു.