അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

By online desk .12 06 2020

imran-azhar

 

പാലക്കാട്: അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ മലപ്പുറം സ്വദേശിയാണ് പിടിയിലായത്. 17കാരിയായ വനവാസി പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.മന്‍സൂറാണ് വിവാഹം വാഗ്ദാനം നല്‍കി കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ ഊരിനടുത്ത് സ്ഥലം പാട്ടത്തിനെടുത്ത് കപ്പ കൃഷി ചെയ്തു വരികയായിരുന്നു.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

OTHER SECTIONS