കുടുംബകലഹം : മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ

By Bhumi.20 06 2021

imran-azhar
തിരുവനന്തപുരം: കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കള്ളിക്കാട്ടാണ് സംഭവം നടന്നത്. മണ്ണണ്ണ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു.

 

ഫയർഫോഴ്സ് എത്തി തീ അണച്ചശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എഴുപത് ശതമാനത്തോളം പൊള്ളലുണ്ടെന്നും സ്ഥിതി ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

OTHER SECTIONS