ദിവസേന ചര്‍മ്മം മെച്ചപ്പെടുത്താനും മിനുക്കാനുമെല്ലാം സമയം ചെലവഴിക്കുന്നവരാണ് എല്ലാവരും.ഇതിന് വേണ്ടി പല ചേരുവകളും ഫേയ്സ് മാസ്കുകളും പരീക്ഷിക്കാറുമുണ്ടാകും.
മുഖത്ത് ചുളിവുകള്‍ ഉണ്ടാകാറുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ടാകും. ചിലര്‍ക്ക് വയസ്സ് കൂടുന്നതിന്റെ ഭാഗമായിട്ടായിരിക്കാം മുഖത്ത് ചുളിവുകള്‍ ഉണ്ടാകുന്നത്.
പലരും നേരിടുന്ന പ്രശ്നമാണ് കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഇരുണ്ട നിറം. ഉറക്കമില്ലായ്മയും സ്ട്രെസുമൊക്കെ കൊണ്ടാണ് ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉണ്ടാകാറുള്ളത്.
മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും സഹാക്കുന്നതാണ് നെല്ലിക്ക. നെല്ലിക്കയില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയ പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്.
ചര്‍മ്മത്തെ മിനുസമാര്‍ന്നതും മികച്ചതുമാക്കി മാറ്റാന്‍ കറ്റാര്‍വാഴ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. കറ്റാര്‍വാഴ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു. കറ്റാര്‍വാഴയില്‍ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
മുഖക്കുരു മാറിയാലും അതിന്റെ പാടുകള്‍ അവശേഷിക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്.
കഴുത്തിലെ നിറവ്യത്യാസം സത്യത്തിൽ കാണാൻ അഭംഗി തന്നെയാണ്. ഇത് ഒരു വ്യക്തിയുടെ ശരീരശുചിത്വത്തിന് നേരെയുള്ള ഒരു ചോദ്യചിഹ്നമാണ്.
രുചികൂട്ടാന്‍ ഉത്തമമായ വാളംപുളി ആഹാരത്തിന് മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്.സൗന്ദര്യം സംരക്ഷിക്കാനും പ്രത്യേകിച്ച് മുഖക്കുരുവിന്റെ പ്രശ്നങ്ങളെ അകറ്റാനും പുളി സഹായിക്കും.
മുടി കൊഴിയുന്നതിന് പല കാരണങ്ങൾ ഉണ്ട്.പോഷകക്കുറവ്, മുടിയിലെ പരീക്ഷണങ്ങള്‍, ചില രോഗങ്ങള്‍, മരുന്നുകള്‍, സ്ട്രെസ് തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.
ദൈനംദിന നടത്തത്തിന്റെ എണ്ണം വര്‍ധിപ്പിച്ചാല്‍ പലതരത്തിലുള്ള ആരോഗ്യങ്ങള്‍ ഗുണങ്ങള്‍ നല്‍കാനും മരണനിരക്ക് കുറയ്ക്കാനും സഹായിക്കുന്നുണ്ടെന്ന് ഒരു പഠനം കണ്ടെത്തിയിരിക്കുകയാണ്.