ഇന്ത്യയില്‍ 10 ലക്ഷത്തിലധികം കുട്ടികള്‍ 2022-ല്‍ മീസില്‍സി(അഞ്ചാംപനി)ള്ള പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്.
2023ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ, മുന്‍ വര്‍ഷങ്ങളിലെ പോലെ ഫിന്‍ലാന്‍ഡ് തന്നെയാണ് ഒന്നാമത്.എന്നാൽ 146 രാജ്യങ്ങളുടെ പട്ടികയില്‍ 126 ആണ് ഇന്ത്യയുടെ സ്ഥാനം.
കുട്ടിക്കാലത്തുണ്ടാകുന്ന മാനസികാഘാതം ഉള്‍പ്പെടെയുള്ള ആദ്യകാല ജീവിത സമ്മര്‍ദ്ദം മനുഷ്യന്റെ ഗന്ധം തിരിച്ചറിയാനുള്ള കഴിവിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) നടത്തിയ പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.
ഹൃദരോഗത്തെ തുടർന്ന് മരണം ഉറപ്പായിരുന്ന ലോറൻസ് ഫോസിറ്റിൻ എന്ന അൻപത്തിയെട്ടുകാരനാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്നത്.
ദഹനം ഉൾപ്പെടെയുള്ള ശാരീരിക കാര്യങ്ങളിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് വൻകുടലിനുള്ളിൽ പുണ്ണുകളും അണുബാധകളും ഉണ്ടാകുന്നതിന് ഈ രോഗം കാരണമാകും.
അത്തരത്തില്‍ കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ജീവിതശൈലി മാറ്റങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും അവശ്യമായ ഒന്നാണ് വെള്ളം. എന്നാല്‍ നിശ്ചിത അളവിനേക്കാള്‍ കൂടുതലോ കുറവോ വെള്ളം കുടിക്കുകയാണെങ്കില്‍, അത് ഗുണത്തിന് പകരം ദോഷം ചെയ്യും.
ഒരു നേരത്തെ ഭക്ഷണം ബാക്കിയാകുമ്പോള്‍ ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷണം ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ച് കഴിക്കുന്നത് പതിവാണെങ്കില്‍ ആരോഗ്യപ്രശ്നങ്ങളോ ഭക്ഷ്യവിഷബാധയോ ഉണ്ടാകാതിരിക്കാന്‍ ചില കാര്യങ്ങള്‍ നമ്മള് നിര്‍ബന്ധമായും ശ്രദ്ധിക്കണം.
അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുന്നതു മൂലം കൊതുകുകള്‍ പരത്തുന്ന ഡെങ്കി, മലേറിയ, കോളറ, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടും. ഇത്തരം രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഏറ്റവും പ്രധാനം പരിസരം ശുചിയായി സൂക്ഷിക്കുക എന്നതാണ്.
നാം കഴിക്കുന്ന ആഹാരം ശരിയായ രീതിയില്‍ ദഹിച്ചില്ലെങ്കില്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. ദഹനപ്രക്രിയ സുഗമമാക്കേണ്ടത് പ്രധാനമാണ്.