സ്നേക്ക് പ്ലാന്റ്, ഫേണ്‍ , പോത്തോസ് , സ്പൈഡര്‍ പ്ലാന്റ്, ഓര്‍ക്കിഡ്സ്, അലൊവെര, ബാത് റൂം ബബ്ള് പ്ലാന്റ്, പീസ് ലില്ലി തുടങ്ങിയ ചെടികളെല്ലാം ബാത്ത് റൂമില്‍ വളര്‍ത്താന്‍ സാധിക്കും.
കറകള്‍ പിടിക്കുന്നത് സാധാരണമാണ്. സാധാരണ സ്ക്രബറും സോപ്പും ഉപയോഗിച്ച് കഴുകിയാല്‍ ഇത് പോകാറില്ല.
രൂപകല്പന ഘട്ടത്തില്‍ തന്നെ ഒരു വീടിന്റെ ഇന്റീരിയര്‍ പ്ലാനിങ് എങ്ങനെയാണെന്ന് തീരുമാനിക്കണം. ഫിനിഷിങ് സമയത്ത് വരാവുന്ന ചെലവുകള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിനും ആവശ്യമായ ബജറ്റ് പ്ലാനിങ്ങിനും ഇത് ഏറെ സഹായകരമാണ്.
നാഗ്പുര്‍ നഗരത്തിലെ അപൂര്‍വകാഴ്ച. ഇവിടുത്ത ഇരട്ട മേല്പ്പാതയ്ക്കു ഗിന്നസ് ലോക റെക്കോര്‍ഡ്. മൂന്നു പാതകളാണ് ഒന്നിനുമുകളില്‍ ഒന്നായി പണിതിരിക്കുന്നത്. ഏറ്റവും താഴെ വാര്‍ധ ദേശീയപാത. അതിനു മുകളില്‍ മേല്‍പ്പാത. അതിനും മുകളിലാണ് മെട്രോ റെയില്‍പ്പാത.
ഗോത്തിക് ശൈലിയില്‍ നിര്‍മിച്ചിട്ടുള്ള, സജീവമായ ഏറ്റവും പഴക്കമുള്ള ബൈക്കുല്ല റെയില്‍വെ സ്റ്റേഷന് അംഗീകാരം. പഴമ നിലനിര്‍ത്തി പുനരുദ്ധാരണം നടത്തിയതിനാണ് യുനസ്കോയുടെ ഏഷ്യ പസഫിക് കള്‍ച്ചറല്‍ ഹെറിറ്റേജ് പ്രിസര്‍വേഷന്‍ അവാര്‍ഡ് ലഭിച്ചത്. മൂന്നു വര്‍ഷം കൊണ്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
തലസ്ഥാനത്ത് മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടല്‍ കൂടി. ലുലു ഗ്രൂപ്പിന്റെ ഹയാത്ത് റീജന്‍സി. അത്യാധുനിക രൂപകല്‍പ്പനയില്‍ നിര്‍മിതമായ ഹയാത്ത് റീജന്‍സി ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടല്‍ ശൃംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷനും ചേര്‍ന്ന് കേരളത്തില്‍ ആരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണിത്. കൊച്ചിയിലും തൃശൂരിലുമാണ് നേരത്തെ ഹോട്ടല്‍ തുറന്നിരുന്നത്. രാജ്യത്ത് 15ാമത്തെ ഹയാത്ത് റീജന്‍സിയാണ് തിരുവനന്തപുരത്തേത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയും മുംബൈയിലെ ജുഹുവില്‍ പ്രതിമാസം 2.76 ലക്ഷം പ്രതിമാസ വാടകയ്ക്ക് അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുത്തതായി റിപ്പോര്‍ട്ട്.
സ്വപ്ന ഭവനം സ്വന്തമാക്കി താരസുന്ദരി ജാന്‍വി കപൂര്‍. താരങ്ങളുടെ ഇഷ്ട സ്ഥലമായ മുംബൈ ബാന്ദ്രയിലാണ് ജാന്‍വി വീട് വാങ്ങിയത്.
ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വീട്ടില്‍ താമസിക്കണോ? ഇതെന്തു ചോദ്യം എന്നാവും. വെറും ചോദ്യമല്ല, ആഗ്രമുണ്ടെങ്കില്‍ നിങ്ങള്‍ക്കും യുവരാജിന്റെ വീട്ടില്‍ താമസിക്കാം.
ആന്റിലിയയോട് കിടപിടിക്കാനാവില്ലെങ്കിലും 450 കോടിയാണ് ഗുലിതയുടെ വില. മുംബൈയിലെ വര്‍ലിയില്‍ അറബിക്കടലിനോട് ചേര്‍ന്നുനില്‍ക്കുന്ന 50000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ബംഗ്ലാവിലേക്ക് ഇഷയെ ആനന്ദ് പിരാമല്സ് കൈപിടിച്ചു കയറ്റിയത്.