അക്ഷയപുസ്തകനിധി ജൂബിലിയോടനുബന്ധിച്ച് എബനേസര്‍ എഡ്യൂക്കേഷണല്‍ അസോസിയേഷനുമായി സഹകരിച്ച് നല്കുന്ന പ്രൊഫ.എം.പി.മന്മഥന്‍ പുരസ്‌ക്കാരം എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എം.എന്‍.കാരശ്ശേരിക്ക്.
ക്രാങ്കനൂര്‍ പട്ടണത്തിന്റെ കിഴക്കു ചുറ്റിയുള്ള കായലിനു കുറുകെ പാലം ഇല്ലാതിരുന്ന കാലത്ത് കിഴക്കും പടിഞ്ഞാറുമുള്ള കടവുകളില്‍ കച്ചവടം പൊടിപൊടിച്ചിരുന്നു.
അന്താരാഷ്ട്ര ബാലിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി എഴുത്തുകാരിയായ ഫൗസിയ കളപ്പാട്ട്ഓർമ്മക്കുറിപ്പുകളിലൂടെയും കവിതകളിലൂടെയും മലയാളിമനസിൽ ഇടം നേടിയ വ്യക്തിയാണ് ഫൗസിയ .പെൺകുട്ടികൾക്കൊരു ദിനമെന്നൊക്കെ കേൾക്കുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നാറില്ല..സ്വന്തമായി ഒരിടം പോലുമില്ലാത്ത പെൺകുട്ടിക്ക് എന്ത് ദിനം? എന്ന ചോദ്യത്തോടെയാണ് ഫൗസിയയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഓരോ പെൺകുട്ടിയും അവരുടെ ജീവിതത്തിൽ അനുഭവിക്കുന്ന പലനിമിഷങ്ങളുടെ ഒരു കൂട്ടിച്ചേർക്കലാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ തുറന്നെഴുതിയിരിക്കുന്നത്. സ്വന്തമായി വീടുള്ള പെണ്ണ് ഭാഗ്യവതിയാണ്, സങ്കടം പറയാൻ ഒരിടം ,... ആരും ഇറങ്ങി പോ എന്ന് പറയാത്ത ഒരിടം... എന്ന് പറഞ്ഞു കൊണ്ട് അവസാനിക്കുന്നു
അക്ഷയപുസ്തകനിധി ജൂബിലിയോടനുബന്ധിച്ച് എബനേസര്‍ എഡ്യൂക്കേഷണല്‍ അസോസിയേഷനുമായി സഹകരിച്ച് നല്കുന്ന പ്രൊഫ.എം.പി.മന്മഥന്‍ പുരസ്‌ക്കാരം എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എം.എന്‍.കാരശ്ശേരിക്ക്.