കലാകൗമുദി 'എന്റെ പത്രം' വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍

By Web Desk.09 10 2023

imran-azhar

 

 


തിരുവനന്തപുരം: കലാകൗമുദി 'എന്റെ പത്രം ' പദ്ധതി വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലും. നീലകണ്ഠ ബീച്ച് റിസോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ കോവളം സുരേഷ്, വഞ്ചിയൂര്‍ സി ഐ ഗിരിലാലിന് പത്രം കൈമാറി. ആര്യനാട് എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രന്‍, പ്രസിഡന്റ് വിരണകാവ് സുരേന്ദ്രന്‍, കലാകൗമുദി മാനേജര്‍ സുനില്‍, പരസ്യ മാനേജര്‍ ശ്യാമപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

 

 

OTHER SECTIONS