poem, malayalam, literature
മരണം ചുംബിച്ച മനുഷ്യര്‍ മൗനത്തിലാണ്ടു തണുത്തുറയുന്നു. ശവമുറിക്കുള്ളിലെ മരംകോച്ചുന്ന തണുപ്പറിയുന്നില്ല.
ഇലകള്‍ കൊഴിഞ്ഞ് വ്യക്തിത്വം നഷ്ട്ടപെട്ട ഒരു മരം തന്നെ സ്നേഹിച്ച ഒരു ആത്മാവിനോട് ചോദിച്ചു ഞാന്‍ ഇനി എന്തിനു ജീവിക്കണം? ലക്ഷ്യം നഷ്ടമായില്ലേ? ഇനി ഞാന്‍ പൂക്കുമോ? ആര്‍ക്കെങ്കിലും തണല്‍ ആകാന്‍ പറ്റുമോ?
വിവിധ ഭാഷകളിലെ കവിതകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ കവിതകള്‍ പതിനെട്ടു ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കുട്ടിയെന്നോടുപറഞ്ഞു അവനിപ്പോള്‍ സങ്കടത്തിലാണെന്ന്. പക്ഷെ കാരണമവന്‍പറയുന്നില്ല. ഭൂമിയിലിപ്പൊഴേ തനിച്ചായപൊലെ അവനിരുന്നു.
ഉമ്മറത്തിരുന്ന് രാത്രിയെ നോക്കുമ്പോള്‍ പര്‍ദ്ദയിട്ട ഒരു പെണ്‍കുട്ടിയെ ഓര്മ വരും. അവളുടെ മുഖവസ്ത്രത്തിന്റെ ചന്ദ്രക്കല വട്ടത്തിലൂടെ കാണും കണ്ണുകള്‍ തിളങ്ങും രണ്ട് നക്ഷത്രങ്ങള്‍.
അത്രമേല്‍ സ്നേഹത്തില്‍ വാനം, മാടിവിളിക്കും നേരം പുല്ച്ചേല വാരിച്ചുറ്റി, പൂച്ചുണ്ടില്‍ പുഞ്ചിരി തൂകി, ഓടിയണയാറുണ്ട്, ഭൂമി.
ശാന്തമായ് വിരിഞ്ഞു, നീഹാരബാഷ്പം തുളുമ്പി, പൂത്തുല്ലസിച്ചു, ആര്‍ത്തുചിരിച്ചു നീ നില്ക്കവേ,
ഇന്‍ലന്‍ഡ് കാര്‍ഡിന്റെ പരിമിതിയില്‍ കടലു കുടിച്ചുവറ്റിച്ച് ഉന്മത്തരാകാം നമുക്ക്. മലകള്‍ തുരന്നുതുരന്ന് മണ്ണിന്റെ മധുരത്തില്‍ കാമം നുണയാം.
സാധ്യതകളുടെ പുസ്തകം